ഇംഫാല്‍ :ഏഷ്യൻ കപ്പിന് മുന്നോടിയായി സംഘടിപ്പിക്കപ്പെട്ട ത്രിരാഷ്ട്ര ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് കിരീടം. റാങ്കിങ്ങിൽ മുന്നിലുള്ള കിര്‍ഗിസ്ഥാനെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത് ഇന്ത്യ കിരീടം നേടിയത് . സന്ദേശ് ജിങ്കൻ , സുനിൽ ഛേത്രി എന്നിവരാണ് ഇന്ത്യയ്ക്കായി വലകുലുക്കിയത്. ജിംഗാന് 34-ാം മിനുറ്റിലും ഛേത്രി പെനാല്‍റ്റിയിലൂടെ 84-ാം മിനുറ്റിലും ലക്ഷ്യം കണ്ടു.
34-ാം മിനിറ്റിൽ ബ്രാണ്ടന്‍ എടുത്ത ഫ്രീകിക്കില്‍ കാല് വെച്ചാണ് ജിംഗാന് ഇന്ത്യക്ക് ആദ്യ ഗോൾ സമ്മാനിച്ചത്. 84-ാം മിനുറ്റില്‍ മഹേഷിനെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി എടുത്ത സുനില്‍ ഛേത്രി ഇന്ത്യക്ക് 2-0ന്റെ ലീഡും ജയവും സമ്മാനിച്ചു .
നേരത്തെ ആദ്യ മത്സരത്തില്‍ മ്യാന്മാറിനെ ഇന്ത്യ തോല്പിച്ചിരുന്നു. മ്യാന്മാറിനെ എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യ തകര്‍ക്കുകയായിരുന്നു. ഒന്നാംപകുതിയിലെ ഇഞ്ചുറിടൈമില്‍ അനിരുദ്ധ് ഥാപ്പ നേടിയ ഗോളിലാണ് ഇന്ത്യന്‍ വിജയം.
ഡ്യൂട്ടി അടക്കേണ്ടതായ വസ്തുക്കളോ സ്വര്‍ണമോ കൈയിലുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു അഫ്ഗാന് കൗണ്‍സില്‍ ജനറലിന്റെയും മകന്റേയും മറുപടി. ബാഗേജുകളില്‍ ഒന്നും കണ്ടെത്തിയിരുന്നില്ല.…
രാഹുല്‍ ഗാന്ധിയ്ക്ക് എത്ര ഭൂരിപക്ഷം കിട്ടുമെന്ന് അവലോകനയോഗത്തിനു ശേഷവും വ്യക്തമല്ല. റായ് ബറേലിയിയ്ക്ക് പോയ സ്ഥാനാര്‍ത്ഥി അവിടെയും ജയിച്ചാല്‍ എന്തു…
ഖലി-സ്ഥാ-ന് ഭീ-ക-ര-ന് ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഹിറ്റ് സ്ക്വാഡിലെ മൂന്ന് അംഗങ്ങളെ കനേഡിയന്‍ പോലീസ്…
കടന്നു പോകുന്ന മെയ് 4 എന്ന ഇന്നത്തെ ദിനം കേരള ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത പ്രാധാന്യമർഹിക്കുന്നതാണ്. ധീര ദേശാഭിമാനി വീര…
സിവിൽ സർവീസ് മോഹമുണ്ടെങ്കിലും പരിശീലനത്തിനാവശ്യമായ ഉയർന്ന ചെലവ് മൂലം മോഹം പാതി വഴിയിൽ ഉപേക്ഷിക്കുന്ന ഒത്തിരിയാളുകൾ നമുക്ക് മുന്നിലുണ്ട്. എന്നാൽ…
നടുറോഡിൽ കെഎസ്ആർടിസി ഡ്രൈവറോട് കയർത്ത തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ജീവനക്കാരെ ദ്രോഹിക്കുന്നു എന്ന പരാതി ആദ്യമായിട്ടല്ല. പുതിയ വെളിപ്പെടുത്തലുമായി…