ഭീകരസംഘടനകളിലേക്ക് വലിയ രീതിയില്‍ മലയാളികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് രാജ്യത്തെ ഒട്ടുമിക്ക സുരക്ഷ ഏജന്‍സികളും റിപ്പോര്‍ട്ടു ചെയ്തതാണ്. ഐഎസ് അടക്കം ഭീകരസംഘടനകളില്‍ ചേരുകയും ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്ത മലയാളികളും ഏറെയാണ്. നിമിഷ ഫാത്തിമ അടക്കം നിരവധി പേര്‍ ഐഎസില്‍ എത്തിക്കപ്പെട്ടിരുന്നു.
ഇതാ ഇപ്പോള്‍ താലിബാനിലും മലയാളികള്‍ ഏറെയുണ്ടെന്ന് വ്യക്തമാക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 5000 ത്തോളം പേരിൽ നിരവധി മലയാളികളും ഉണ്ടെന്ന സൂചനയുണ്ട്. ഇവരാകാം താലിബാനൊപ്പം ചേർന്നതെന്നാണ് സൂചന. ‘സംസാരിക്കട്ടെ’ എന്ന് മലയാളത്തിൽ തീവ്രവാദികളൊരാൾ പറയുന്നതായാണ് വീഡിയോയിൽ അവ്യക്തമായി കേൾക്കാനാവുന്നത്. ദൃശ്യമനുസരിച്ച് ആ താലിബാൻ കൂട്ടത്തിൽ രണ്ട് മലയാളി തീവ്രവാദികളുണ്ടെന്നത് വ്യക്തമാണെന്നാണ് തരൂർ ട്വീറ്റ് ചെയ്തത്.
തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രതിശ്രുത വരന് ദാരുണാന്ത്യം. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ്…
ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 62 ദൗത്യം പരാജയപ്പെട്ടു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച റോക്കറ്റ് പകുതി…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…