indian-embassy-issues-guidelines-for-students-studying-in-russia
മോസ്‌കോ: റഷ്യയിൽ നിരവധി നിയന്ത്രണങ്ങൾ വരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി. റഷ്യയിലെ ഇന്ത്യൻ എംബസിയാണ് അവിടെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
രാജ്യം വിടാൻ പ്രത്യേക സുരക്ഷാ കാരണങ്ങളൊന്നുമില്ലെന്ന് ഉറപ്പുനൽകുന്നുണ്ട്. എന്നാൽ റഷ്യയിൽ ബാങ്കിംഗ് സേവനങ്ങളിൽ തടസ്സങ്ങളുള്ളതിനാൽ, അത്തരം ആശങ്കകളുള്ള വിദ്യാർത്ഥികൾക്ക് രാജ്യം വിടാമെന്ന് എംബസി അറിയിച്ചു.
നേരത്തെ റഷ്യയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ, തങ്ങൾ ഈ സാഹചര്യത്തിൽ രാജ്യം വിടേണ്ടി വരുമോയെന്ന് എംബസിക്ക് ആശങ്ക അറിയിച്ചെഴുതിയ കത്തിനാണ് എംബസിയുടെ മറുപടി.
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…