India

കേന്ദ്രത്തിനു ശത്രുക്കൾ പോലും കൈയടിക്കും: കവരത്തിയിൽ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പ് തുറക്കുന്നു: ഇനി കേരളത്തെക്കാൾ 3 രൂപ കുറവിൽ ദ്വീപുകാർക്ക് പെട്രോളും ഡീസലും ലഭിക്കും

കവരത്തി: ലക്ഷദ്വീപിലെ കവരത്തിയിൽ ഇന്ത്യൻ ഓയിൽ പെട്രോൾപമ്പ് തുറക്കുന്നു. നാളെയാണ് പുതിയ പെട്രോൾ പമ്പ് തുറക്കുക. ലക്ഷദ്വീപിന്റെ ചുമതലയുളള ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്ദുളളക്കുട്ടിയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം പങ്കുവെച്ചത്.

അതേസമയം ഇനി മുതൽ കേരളത്തെക്കാൾ 3 രൂപ കുറഞ്ഞ വിലയിൽ ദ്വീപുകാർക്ക് പെട്രോളും, ഡീസലും ലഭ്യമാകും. ലിറ്ററിന് 130 രൂപമായായിരുന്ന പെട്രോളിന് ഇനി ദ്വീപുകാർക്ക് 100 താഴെ രൂപാ കൊടുത്താൽമതി. ഐഒസിയുടെ ഡിപ്പോയും പമ്പും കൂടിയാണ് ആരംഭിക്കുന്നത്.

സ്വാതന്ത്ര്യത്തിന്റെ75 വർഷങ്ങൾ പൂർത്തിയായിട്ടും എന്ത്കൊണ്ട് ഒരു പെട്രാൾപമ്പ് വരെ ആ പാവം ജനതയ്ക്ക് നൽകാൻ സാധിച്ചില്ലെന്നും നരേന്ദ്ര മോദിക്ക് എന്ത്കൊണ്ട് സാധിച്ചുവെന്നും അബ്ദുളളക്കുട്ടി ചോദിച്ചു.

മാത്രമല്ല കേന്ദ്ര സർക്കാറിന് അഭിനന്ദനങ്ങൾ അറിയിച്ചായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. തുടർന്ന് ലക്ഷദ്വീപ് അഡ്മിൻ പ്രഫുൽ പട്ടേലിന്റെ വികസന രംഗത്തെ മിടുക്കിന് ശത്രുക്കളുടെ പോലും കൈയ്യടി കിട്ടികൊണ്ടിരിക്കുകയാണ് ദ്വീപിലെന്നും അബ്ദുളളക്കുട്ടി പറഞ്ഞു.

B4 Admin

Recent Posts

മാനേജര്‍ ജോലി ആഗ്രഹിച്ചെത്തിയ യുവതി ചെന്നുപെട്ടത് നരകയാതനയിലേക്ക്. കളമശേരിയില്‍ ലഹരിനല്‍കി തടങ്കലില്‍ വെച്ച് മാറിമാറി പീഡിപ്പിച്ചത് ഒരു സ്ത്രീയടക്കമുള്ള സംഘം

കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…

24 minutes ago

ബെന്‍ ഗുരിയോന്‍ വിമാനത്താവളത്തിലോ യുഎസ് ബേസിലോ ഇടിച്ചിറക്കാന്‍ പദ്ധതി. ഫ്‌ലൈദുബായ് വിമാനം റാഞ്ചാന്‍ ശ്രമിച്ച ഒമാനി സഹ പൈലറ്റിന്റെ ഞെട്ടിയ്ക്കുന്ന മൊഴി പുറത്ത്

റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…

28 minutes ago

ചര്‍ച്ചകളിലൂടെ മാത്രമേ യുദ്ധത്തിന് പരിഹാരമുള്ളൂ. അമേരിക്ക വീണ്ടും ഏറ്റുമുട്ടലിന് മുതിര്‍ന്നാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ മുന്നറിയിപ്പ്

തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…

32 minutes ago

പാക് ചാരസംഘടനയുമായി ബന്ധം പുലര്‍ത്തി രാജ്യസുരക്ഷയെ വെല്ലുവിളിച്ചു. അസം എസ്ടിഎഫിന്റെ പിടിയിലായത് ബീഹാര്‍ സ്വദേശിയായ അഭിഷേക് കുമാര്‍ സിംഗ്

പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…

13 hours ago

സൈനികന്റെ വിയോഗത്തിന്റെ വേദന മാറുന്നതിന് മുന്‍പ് കുടുംബത്തിന് താങ്ങാനാവാത്ത ദുരന്തം. ഭൗതികശരീരവുമായി പോയ ആംബുലന്‍സ് ട്രക്കിലിടിച്ച് മകനും സഹോദരനുമടക്കം നാല് പേര്‍ ദാരുണമായി മരിച്ചു

സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…

15 hours ago

കാമുകിക്കൊപ്പം ഭര്‍ത്താവ്, ചോദ്യം ചെയ്ത ഭാര്യയെ കാറിന്റെ ബോണറ്റിലിട്ട് നൂറു മീറ്ററോളം വാഹനം ഓടിച്ചു. മീററ്റില്‍ ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…

16 hours ago