കരിയറിലെ ഏറ്റവും മോശം ഫോമിലൂടെ കടന്നുപോകുന്ന വിരാട് കോഹ്ലിയ്ക്ക് പിന്തുണയുമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. കോഹ്ലിയ്ക്ക് ഒരു ഉറപ്പിന്റെയും ആവശ്യമില്ലെന്ന് രോഹിത് പറഞ്ഞു. നിരവധി വര്‍ഷത്തെ മത്സര പരിചയമുള്ള മഹാനായ ബാറ്റ്‌സ്മാനാണ് കോഹ്ലിയെന്നും രോഹിത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
‘ഫോം ഉയരുകയും താഴുകയും ചെയ്യും. അത് എല്ലാ ക്രിക്കറ്റ് താരത്തിന്റെയും കരിയറിന്റെ ഭാഗമാണ്. ഒട്ടേറെ മത്സരങ്ങള്‍ കളിച്ചിട്ടുള്ള, ഇത്രയധികം റണ്‍സ് നേടിയിട്ടുള്ള കോഹ്ലിയെ പോലെ ഒരു താരത്തിന് തിരിച്ചുവരാന്‍ കേവലം ഒന്നോ രണ്ടോ ഇന്നിംഗ്‌സുകള്‍ മാത്രം മതിയാകും. ഞാന്‍ അങ്ങനെയാണ് കരുതുന്നത്. ക്രിക്കറ്റിനെ പിന്തുടരുന്നവരെല്ലാം അങ്ങനെ തന്നെയാണ് ചിന്തിക്കുന്നതെന്ന് എനിക്ക് ഉറപ്പുണ്ട്’. രോഹിത് വ്യക്തമാക്കി.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി മോദി ട്രമ്പ് ടെലിഫോൺ ചർച്ച ! സമഗ്ര സൈനിക സഹകരണം മുഖ്യ വിഷയം; അമേരിക്ക…
വഖഫ് സ്വത്തുകളുടെ രജിസ്‌ട്രേഷനായി തുറന്ന ഉമീദ് പോർട്ടൽ ആറുമാസത്തെ കാലാവധി ഡിസംബർ 6ന് അവസാനിച്ചതോടെ അടച്ചു. രാജ്യത്തെ പകുതിയിലധികം വഖഫ്…
വർത്തമാനകാലത്ത് ജീവിക്കാനുള്ള കഴിവ് ജീവിതത്തിൽ നിരവധി നേട്ടങ്ങളും മാറ്റങ്ങളും കൊണ്ടുവരുന്നു.ഭൂതകാലം ഓർക്കുന്നതും ഭാവി കുറിച്ച് ആശങ്കപ്പെടുന്നതുമാണ് കൂടുതലായി സ്‌ട്രെസ് ഉണ്ടാക്കുന്നത്.…
സോഷ്യൽ മീഡിയയിൽ നിന്ന് കുട്ടികളെ അകറ്റി നിർത്തുന്നതിനായി കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഓസ്‌ട്രേലിയൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. #socialmediabanunder16 #australiangovernmentnewslaw #socialmediaban…
കുറഞ്ഞ വരുമാനത്തിൽ ഉള്ളവർക്ക് ലോൺ കിട്ടാൻ സാധ്യത കുറവാണ്.ഒരു വ്യക്തിക്ക് ലോൺ തരാണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നിങ്ങളുടെ വരുമാനവും…
ദിലീപിന്റെ മകൾ മീനാക്ഷി ദിലീപ് വാങ്ങുന്ന പ്രതിഫലം #meenakshidileep #actordileep #dileepfamily #dileepkavyamadhavan #dileepissue #dileepcasedetials #meenakshidileepphotos #meenaskhidileepvideos #meenaskhidileepreels…