Photography
ആപ്പിൾ ഫോട്ടോഗ്രഫി ചലഞ്ചിൽ തിരഞ്ഞെടുക്കപ്പെട്ട പത്ത് വിജയികളിൽ ഇന്ത്യൻ സോഫ്റ്റ്‌വെയർ എഞ്ചിനീയറും. മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ നിന്നുള്ള സോഫ്റ്റ്‌വെയർ എഞ്ചിനീയറായ പ്രജ്വൽ ചൗഗുലെയ്ക്കാണ് ഈ അതുല്യ നേട്ടം കൈവരിക്കാനായത്.
തന്റെ ‘ആർട്ട് ഇൻ നേച്ചർ’ എന്ന ചിത്രത്തിനാണ് ആപ്പിളിന്റെ ‘ഷോട്ട് ഓൺ ഐഫോൺ മാക്രോ ചലഞ്ചിന്റെ’ 10 വിജയികളിൽ ഒരാളായി പ്രജ്വൽ തിരഞ്ഞെടുക്കപ്പെട്ടത്. “ജലത്തുള്ളികൾ മനോഹരമായ ചെറിയ മുത്തുകളെ സൃഷ്ടിക്കുന്നു, അത് ചിലന്തിവലയുടെ സങ്കീർണ്ണമായ രൂപം കൈക്കൊള്ളുന്നു. അത് അതിശയകരമാണ്,” ജഡ്ജ്മാരിൽ ഒരാൾ പറഞ്ഞു.
2026 തിരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തി നിൽക്കുന്ന ഘട്ടത്തിൽ തമിഴ്‌നാട്ടിൽ ഡി എം കെ വീണ്ടും ഹിന്ദി വിരുദ്ധ പ്രക്ഷോഭം എന്ന…
ദില്ലി: ശ്വാസതടസ്സത്തെത്തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ സോണിയ ഗാന്ധിയെ ദില്ലിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ…
ഭാരതത്തിന്റെ സാംസ്കാരിക ചരിത്രത്തിലും തമിഴ് സാഹിത്യത്തിലും അതിപുരാതന കാലം മുതൽ ചർച്ച ചെയ്യപ്പെടുന്ന വിസ്മയിപ്പിക്കുന്ന ഒരു വിഷയമാണ് കുമരി കണ്ഡം.…
മനുഷ്യചരിത്രത്തിലെ ഏറ്റവും സാഹസികവും കൗതുകകരവുമായ ശാസ്ത്രീയ പരീക്ഷണങ്ങളിൽ ഒന്നാണ് അറെസിബോ സന്ദേശം. ഭൂമിക്ക് പുറത്ത് പ്രപഞ്ചത്തിന്റെ മറ്റേതെങ്കിലും കോണിൽ ബുദ്ധിയുള്ള…
മതവികാരം പടിക്ക് പുറത്തുമതി ! സ്വർണ്ണം വേണമെങ്കിൽ മുഖം കാണിക്കണം ! പോലീസിന്റെ സഹായത്തോടെ ബോർഡ് വച്ച് വ്യാപാരികൾ #keralanews…
അമേരിക്കൻ പട്ടാളം വരുമോ ? പേടി ഇറാന് മാത്രമല്ല ! ഭയന്ന് വിറച്ചിരിക്കുന്ന രാജ്യങ്ങൾ ഇവയാണ്. #trumpgreenland #greenlandannexation #denmarkus…