Featured

ഇന്ത്യന്‍ ജനാധിപത്യത്തിന് കളങ്കം ചാര്‍ത്തിയ കറുത്ത ദിനങ്ങളുടെ ഓർമകള്‍ക്ക് 44 വയസ്സ്

അടിയന്തരാവസ്ഥയുടെ 44-ാം വാര്‍ഷിക ദിനത്തില്‍ നമ്മള്‍ എത്തി നില്‍ക്കുമ്പോള്‍ ആ കറുത്ത ദിനങ്ങളെ വീണ്ടും ഓര്മപ്പെടുത്തുകകൂടിയാണ്. ഇന്ത്യന്‍ ജനധിപത്യത്തിന് കളങ്കമുണ്ടാക്കിയ കലഘട്ടമാണ് അടിയന്തരാവസ്ഥ.ഇന്ത്യയുടെ കറുത്ത ദിനങ്ങളെന്നാണ് അടിയന്തരാവസ്ഥയെ വിശേഷിപ്പിക്കുത്. രാജ്യത്തുണ്ടാകുന്ന ഗുരുതരമായ ആഭ്യന്തര അസ്വസ്ഥതകളോ ബാഹ്യാക്രമണമോ ആക്രമണഭീഷണിയോ നേരിടാന്‍ ഭരണകൂടം സൃഷ്ടിക്കുന്ന സ്ഥിതിവിശേഷമെന്ന് അടിയന്തരാവസ്ഥയെ ഒറ്റവാചകത്തില്‍ നിര്‍വ്വചിക്കാമെങ്കിലും ഒരു തലമുറയുടെ മനസില്‍ വീഴ്ത്തിയ കറുത്ത പാടുകളായാണ് ഇത് വിലയിരുത്തപ്പെടുക.

Anandhu Ajitha

Recent Posts

മമ്മിയൂരിൽ പള്ളി നിർമ്മിച്ചവർ ഹിന്ദുക്കളെ എങ്ങോട്ട് തള്ളിവിടുന്നു ? Mammiyur | SasikalaTeacher

മമ്മിയൂരിൽ പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ചോദ്യം ചെയ്യുമ്പോൾ, അവിടത്തെ ഹിന്ദുക്കളെ എങ്ങോട്ട് തള്ളിവിടുകയാണ് എന്ന ആശങ്ക ശക്തമാകുന്നു. ശശികല…

21 minutes ago

പലസ്‌തീന്‌ വേണ്ടി വാദിച്ച ഓസ്‌ട്രേലിയ ജൂതന്മാരെ ഭീകരർക്ക് ഇട്ടു കൊടുത്തതോ ?

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…

27 minutes ago

ഹമാസ് വെടിവച്ചാൽ ഗാസയിൽ ചത്ത് വീഴുക പാകിസ്ഥാനി സൈനികർ ! വെട്ടിലായി അസിം മുനീർ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ഗാസ സമാധാന പദ്ധതിയിൽ പങ്കുചേരാനും അവിടെ സമാധാന സേനയെ വിന്യസിക്കാനുമുള്ള പാകിസ്ഥാന്റെ തീരുമാനം ആഗോളതലത്തിൽ…

53 minutes ago

റഷ്യയുടെ അഭിഭാജ്യ ഘടകമായിരുന്ന അലാസ്ക എങ്ങനെ അമേരിക്കൻ സംസ്ഥാനമായി ?? റഷ്യയുടെ ചരിത്രത്തിലെ കറുത്ത അദ്ധ്യായമായ “അലാസ്ക പർച്ചേസിന്റെ” 158 വർഷങ്ങൾ

അലാസ്ക എന്ന ഭൂപ്രദേശം റഷ്യയുടെ കൈവശത്തിൽ നിന്നും അമേരിക്കയുടെ ഭാഗമായി മാറിയത് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വിസ്മയകരമായ ഒരു ഇടപാടിലൂടെയാണ്.…

58 minutes ago

കേരളീയ ഗണിതജ്ഞരുടെ രഹസ്യഭാഷ | SHUBHADINAM

കേരളത്തിലെ ഗണിതശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ഏറ്റവും വിസ്മയകരമായ കോഡ് ഭാഷ 'കടപയാദി' (Katapayadi) സമ്പ്രദായമാണ്. അക്കങ്ങളെ അക്ഷരങ്ങളാക്കി മാറ്റി ശ്ലോകങ്ങളിലൂടെയും വാക്കുകളിലൂടെയും…

1 hour ago

അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ !!നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിനെതിരെ കേസ് ; വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളിൽ പങ്കുവെച്ചവരും പ്രതികളായേക്കും

നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്ത രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്കെതിരെ തൃശ്ശൂർ സൈബർ…

1 hour ago