Sports

എഫ്.എ കപ്പ് ; കടന്നുകയറി യുനൈറ്റഡ്,തോറ്റ് പുറത്തായി ടോട്ടൻഹാമും സതാംപ്ടണും

എഫ്.എ കപ്പ് നോക്കൗട്ടിൽ ഒരുഗോളിന് പിറകിലായ ശേഷം മൂന്നടിച്ച് തിരിച്ചുവന്ന് മാഞ്ചസ്റ്റർ യുനൈറ്റഡ്. പ്രിമിയർ ലീഗ് ടീമുകൾ മുഖാമുഖം നിന്ന മത്സരത്തിൽ വെസ്റ്റ് ഹാമിനെയാണ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് യുനൈറ്റഡ് വീഴ്ത്തി ക്വാർട്ടറിലെത്തിയത്. മറ്റു മത്സരങ്ങളിൽ ടോട്ടൻഹാം ഷെഫീൽഡ് യുനൈറ്റഡിനോടും സതാംപ്ടൺ പ്രാദേശിക ടീമായ ഗ്രിംസി ടൗണിനോടും തോറ്റ് പുറത്തായി.
ഓൾഡ് ട്രാഫോഡിൽ സമീപകാലത്ത് വിരുന്നെത്തിയ 22 തവണയിൽ ഒരു തവണ മാത്രം ജയിച്ച പാരമ്പര്യവുമായാണ് വെസ്റ്റ് ഹാം എഫ്.എ പോരാട്ടത്തിനെത്തിയത്.

സെയ്ദ് ബെന് റഹ്മയിലൂടെ മുന്നിലെത്തിയ ടീം പക്ഷേ, പിന്നീട് മൂന്നു വട്ടം ഗോൾവഴങ്ങി. യുനൈറ്റഡിനായി കാസമീറോ ആദ്യം വല കുലുക്കിയെങ്കിലും ഓഫ്സൈഡ് കെണിയിൽ കുരുങ്ങി. പിന്നീടാണ് അഗ്യൂർഡ്, ഗർണാച്ചോ, ഫ്രെഡ് എന്നിവർ യുനൈറ്റഡിനെ ക്വാർട്ടറിലെത്തിച്ചത്.ഷെഫീൽഡിനെതിരെ ഹാരി കെയ്നിനെ പുറത്തിരുത്തിയ ടോട്ടൻഹാം ഒറ്റ ഗോളിനാണ് വീണത്. അതും ഇൽതിമാൻ എൻഡിയെ നേടിയ മാന്ത്രിക സ്പർശമുള്ള മനോഹര ഗോളിൽ. 15 വർഷമായി കിരീടങ്ങളകന്നു നിൽക്കുന്ന ഹോട്സ്പറിന് ഇതോടെ കാത്തിരിപ്പ് നീളും.

Anusha PV

Recent Posts

മോദി പാകിസ്ഥാനും മാതൃകയെന്ന് പാക് വ്യവസായി !

മൂന്നാം തവണയും നരേന്ദ്രമോദി തന്നെ അധികാരത്തിലേൽക്കും ! വൈറലായി പാക് വ്യവസായിയുടെ വാക്കുകൾ ; പാകിസ്ഥാൻ ഇത് കേൾക്കുന്നുണ്ടോ ?

24 mins ago

നുഴഞ്ഞു കയറ്റക്കാരെ വോട്ടുബാങ്കാക്കി മാറ്റാനാണ് മമതയുടെ ശ്രമം!മമതയ്ക്കെതിരെ രൂക്ഷ വിമശനവുമായി അമിത്ഷാ

കൊൽക്കത്ത: മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ടിഎംഎസിയുടെ ഒരുകാലത്തെ മുദ്രാവാക്യമായിരുന്ന ‘മാ മതി മനുഷ്’ ഇപ്പോൾ…

1 hour ago

2300 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് പാക് പ്രധാനമന്ത്രി; തൃപ്തരാകാതെ പ്രക്ഷോഭകർ: ഇന്ത്യയ്‌ക്കൊപ്പം ചേരണമെന്ന ആവശ്യം ഉന്നയിച്ച് പാക് അധീന കശ്മീരിൽ പ്രക്ഷോഭം അഞ്ചാം ദിവസത്തിലേക്ക്

മുസാഫറാബാദ്: പാക് അധീന കശ്മീരിൽ പ്രക്ഷോഭകരും സുരക്ഷാ സേനയും തമ്മിലുള്ള സംഘർഷം മാറ്റമില്ലാതെ തുടരുന്നു. അതേസമയം പ്രദേശത്തിന്റെ വികസനത്തിനായി 2300…

1 hour ago

ഗുണ്ടകളെ ഒതുക്കാൻ കേരളാ പോലീസിന്റെ പടപ്പുറപ്പാട്; ഓപ്പറേഷൻ ആഗ് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു; പലതവണ നടത്തിയ ഓപ്പറേഷൻ ഇത്തവണയെങ്കിലും ഫലം കാണുമോയെന്ന് നാട്ടുകാർ

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന ഗുണ്ടാ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കടുത്ത നടപടിയുമായി കേരളാ പോലീസ്. തിരുവനന്തപുരത്ത് ഓപ്പറേഷൻ ആഗ് എന്നപേരിൽ ഗുണ്ടാ…

1 hour ago

അഴിമതിയുടെ കറ പുരളാത്ത സ്ഥാനാർത്ഥികൾക്കാണ് വോട്ട് നൽകേണ്ടത് ! ഇഡി അന്വേഷണം നേരിടുന്നവർക്കല്ല ; അരവിന്ദ് കെജ്‌രിവാളിന് വോട്ട് ചെയ്യരുതെന്ന് അണ്ണാ ഹസാരെ

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ കർശന നിലപാടുമായി ആംആദ്മി സ്ഥാപക നേതാവ് അണ്ണാ ഹസാരെ. ഇഡിയുടെ അന്വേഷണം നേരിടുന്നവർക്കല്ല, മറിച്ച്…

2 hours ago

ഇതാണ് കുത്ത് ഇന്ത്യ മുന്നണിയിലെ നേതാക്കളുടെ തനിനിറം !

ഡി കെ ശിവകുമാറിന് പിന്നാലെ പരസ്യമായി പ്രവർത്തകനെ മ-ർ-ദി-ച്ച് ലാലുവിന്റെ മകൻ തേജ് പ്രതാപ് യാദവ് ; വിമർശനവുമായി സോഷ്യൽ…

2 hours ago