Investigation in terrorism cases; NIA conducted extensive searches in 7 states including Bengaluru and Tamil Nadu
ദില്ലി: ബെംഗളുരുവിലും തമിഴ്നാട്ടിലുമടക്കം ഏഴ് സംസ്ഥാനങ്ങളില്‍ വ്യാപക തിരച്ചിലുമായി എന്‍ഐഎ. തടവുകാര്‍ക്കിടയില്‍ ലഷ്‌കറെ ത്വയ്യിബ പ്രചാരണം നടക്കുന്നുവെന്ന് ആരോപിച്ചാണ് പരിശോധന നാടക്കുന്നത്. ഏഴ് സംസ്ഥാനങ്ങളിലെ 17 കേന്ദ്രങ്ങളിലാണ് എന്‍ഐഎയുടെ റെയ്ഡ്.
കഴിഞ്ഞ വര്‍ഷം ബെംഗളൂരു പോലീസ് തോക്കുകളും ഗ്രനേഡുകളുമടക്കം കണ്ടെത്തുകയും ആറുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് അന്ന് എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ലഷ്‌കറെ ത്വയ്യിബയില്‍ പ്രവര്‍ത്തിച്ചിരുന്ന തടിയന്റവിട നസീര്‍ എന്ന തടവുപുള്ളിയാണ് 5 തടവുപുള്ളികളെ കൂടി തീവ്രവാദികളാക്കി മാറ്റിയതെന്ന് എന്‍ഐഎ ആരോപിക്കുന്നു.
2013 മുതല്‍ ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ടി നസീര്‍ 2017ല്‍ ജയിലിലായ മുഹമ്മദ് ഉമര്‍, മുഹമ്മദ് ഫൈസല്‍ റബ്ബാനി, തന്‍വീര്‍ അഹമ്മദ്, മുഹമ്മദ് ഫാറൂഖ്, ജുനൈദ് അഹമ്മദ് എന്നിവരുമായി ബന്ധം സ്ഥാപിക്കുകയും ആക്രമണങ്ങള്‍ നടത്താന്‍ ഇവരെ ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്‌തെന്നുമാണ് എന്‍ഐഎ വിശദീകരിക്കുന്നത്.
കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…
ശ്രീനിവാസൻ എന്ന മഹാനായ കലാകാരന് ഹൃദയപൂർവ്വമായ ആദരാഞ്ജലി. അദ്ദേഹത്തിന്റെ അഭിനയ ജീവിതവും മലയാള സിനിമയ്ക്ക് നൽകിയ അമൂല്യ സംഭാവനകളും ഈ…
മുംബൈ: അടുത്ത കൊല്ലം നടക്കുന്ന ടി20 ലോകകപ്പിനും ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി താരം…
തിരുവനന്തപുരത്തിന്റെ വീഥികളെ കലയുടെയും ചർച്ചകളുടെയും കേന്ദ്രമാക്കി മാറ്റിയ മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. കിലോമീറ്ററുകൾ താണ്ടി എത്തുന്ന ഡെലിഗേറ്റുകളും, തിയേറ്ററുകൾക്ക്…
നടന്നത് അമേരിക്കയിലെ ഒരു ലൈംഗീക കുറ്റവാളിയുടെ മോദിയെ ബന്ധിപ്പിക്കാനുള്ള ഗൂഢ ശ്രമം ! മോദിയുടെ ചോര കാണാൻ കൊതിച്ചിരുന്ന പ്രതിപക്ഷ…
സിനിമാ പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ശ്രീനിവാസന്റെ വേർപാട്. മലയാളത്തിലെ നായക സങ്കൽപ്പങ്ങളെ തച്ചുടച്ച ശ്രീനിവാസന്റെ വേർപ്പാട് മകൻ ധ്യാനിന്റെ 37-ാം ജന്മദിനത്തിലാണ്…