ഐഫോൺ പ്രേമികൾക്ക് ഒരു സന്തോഷവാർത്ത. വമ്പിച്ച വിലക്കുറവിൽ ഐഫോൺ എസ്ഇ വൺ സ്വന്തമാക്കാൻ ഇപ്പോൾ അവസരം വന്നിരിക്കുകയാണ്. ഫ്ലിപ്കാർട്ടിൽ നിന്നാണ് ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഈ ഫോൺ സ്വന്തമാക്കാൻ കഴിയുക. ഐഫോൺ എസ്ഇ 2020ന്റെ വിലയ്ക്കാണ് ഐഫോൺ എസ്ഇ 2022 ലഭിക്കുന്നത്.
അതായത്, 43,900 പ്രൈസ് ടാഗിൽ പുറത്തിറക്കിയ ഐഫോൺ എസ്ഇ 2022ന് ഫ്ലിപ്കാർട്ടിൽ 2000 രൂപ കിഴിവ് ലഭിക്കും. ഫ്ലിപ്കാർട്ടിലെ നിലവിലെ 2000 രൂപ കിഴിവിന് പുറമേ ആക്സിസ് ബാങ്ക് കാർഡ് ഉപയോഗിച്ചാൽ അഞ്ച് ശതമാനം അധിക ക്യാഷ് ബാക്ക് നിങ്ങൾക്ക് ലഭിക്കുന്നതാണ്.
കൂടാതെ v ഉപഭോക്താക്കൾക്കായി എക്സ്ചേഞ്ച് ഓഫർ കൂടി ഫ്ലിപ്കാർട്ട് നൽകുന്നുണ്ട്. നിബന്ധനകൾക്ക് വിധേയമായി നിങ്ങളുടെ പഴയ ഐഫോണുകൾ എക്സ്ചേഞ്ച് ചെയ്താൽ ഈ ഡീൽ പ്രകാരം ഐഫോൺ എസ്ഇ 2022ന് 16,000 രൂപ വരെ കിഴിവ് നേടാൻ കഴിയും എന്നതാണ് ഓഫർ.
ലക്നൗ: മതാടിസ്ഥാനത്തിൽ സംവരണം നടപ്പാക്കി രാജ്യത്ത് താലിബാൻ ഭരണം നടപ്പാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഗൾ…
കോഴിക്കോട്: വടകരയിൽ നിന്ന് കാണാതാകുന്ന യുവാക്കളെ ഒഴിഞ്ഞ സ്ഥലങ്ങളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നതിൽ ആശങ്ക ഉയരുന്നു. ഒന്നര മാസത്തിനിടെ നാല്…
ദില്ലി: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് ലോക്സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ നിന്ന് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്…
ദില്ലി: പൗരത്വ ഭേദഗതി നിയമപ്രകാരം കുടിയേറ്റക്കാർക്ക് തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിന് മുൻപ് തന്നെ പൗരത്വം നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…
ഇന്ത്യയും യുഎഇയും ചേർന്നെടുത്ത ആ തീരുമാനം ചരിത്രമായി ഇന്ത്യക്ക് വമ്പൻ നേട്ടം
തൃശ്ശൂർ: നടൻ ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക വിവാഹിതയായി. നവനീത് ഗിരീഷാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു…