ഷാര്‍ജ: ഐപിഎല്ലില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം. യുഎഇ എഡിഷനിലെ ആദ്യ കളിയില്‍ സിഎസ്‌കെ ജയം നേടിയപ്പോള്‍ ആര്‍സിബി കെകെആറിനെതിരെ നാണംകെട്ട തോല്‍വിയുമായാണ് രണ്ടാം മത്സരത്തിനിറങ്ങുന്നത്.
നിലവില്‍ സിഎസ്‌കെ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തും ആര്‍സിബി മൂന്നാംസ്ഥാനത്തുമാണ്. എട്ടു മല്‍സരങ്ങളില്‍ നിന്നും ആറു ജയവും രണ്ടു തോല്‍വിയുമടക്കം 12 പോയിന്റാണ് സിഎസ്‌കെയുടെ അക്കൗണ്ടിലുള്ളത്. ആര്‍സിബിയെ തോല്‍പ്പിക്കാനായാല്‍ അവര്‍ക്കു പോയിന്റ് പട്ടികയില്‍ വീണ്ടും തലപ്പത്തേക്കു വരാം. ആർസിബിയുടെ ക്യാപ്റ്റൻസി ഈ സീസണിന് ശേഷം ഒഴിയുമെന്ന പ്രഖ്യാപനം നടത്തിയ കോഹ്‌ലിക്ക് പക്ഷെ ഇത് അഭിമാനപോരാട്ടമാണ്.
കണക്കുകളെടുത്താല്‍ ആര്‍സിബിക്കെതിരേ സിഎസ്‌കെയ്ക്കു വ്യക്തമായ മേല്‍ക്കൈയുണ്ട്. 17 മല്‍സരങ്ങളില്‍ സിഎസ്‌കെ വിജയിച്ചപ്പോള്‍ ഒമ്പതെണ്ണത്തിലാണ് ആര്‍സിബിക്കു ജയിക്കാനായത്. അവസാനത്തെ 11 മല്‍സരങ്ങളില്‍ ഒമ്പതിലും കോലിപ്പടയെ ധോണിയും സംഘവും തോൽപ്പിച്ചിരിന്നു.
ജറൂസലേം: ഗാസയിൽ പ്രവർത്തിക്കുന്ന 37 അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾക്ക് ഇസ്രായേൽ ഭരണകൂടം വിലക്കേർപ്പെടുത്തി. സംഘടനകളിലെ പാലസ്തീൻ ജീവനക്കാരുടെ വിശദമായ വിവരങ്ങൾ…
പുതുവത്സര ദിനത്തില്‍ പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി. അഞ്ച് ഡിഐജി മാര്‍ക്ക് ഐജിമാരായും മൂന്ന് പേര്‍ക്ക് ഡിഐജിയായും സ്ഥാന…
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നതായി ഭീകര സംഘടന ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരി. ഓപ്പറേഷൻ…
ധാക്ക: ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവ് ശരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന ഫൈസൽ കരീം മസൂദ്…
ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ 'പ്രളയ്'യുടെ രണ്ട് വിക്ഷേപണങ്ങൾ വിജയകരമായി പൂർത്തിയാക്കി.…
ഇ - ബസുകൾ തിരിച്ചു തരാം. കെഎസ്ആർടിസി ഡിപ്പോയിൽ ഇടാൻ പറ്റില്ലെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ പ്രസ്താവനയ്ക്കെതിരെ…