വിശാഖപട്ടണം: ഐപിഎൽ 12-ാം സീസണിന് ഇന്ന് കൊട്ടിക്കലാശം. ഐപിഎല്ലിലെ തുല്യശക്തികളായ ചെന്നൈ സൂപ്പര്‍ കിങ്സും മുംബൈ ഇന്ത്യന്‍സുമാണ് ഇന്ന് തങ്ങളുടെ നാലാം ഐപിഎൽ കിരീടത്തിനുവേണ്ടി കൊമ്പുകോർക്കുന്നത് . ഇരു ടീമുകളും നേരത്തെ മൂന്നുവട്ടംവീതം ചമ്പ്യാന്മാരായിട്ടുണ്ട്. രാത്രി 7.30ന് ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മത്സരം. മുംബൈയെ നയിക്കുന്നത് ഓപ്പണർ രോഹിത‌് ശർമയും ചെന്നൈയെ നയിക്കുന്നത് കരുത്തനായ മഹേന്ദ്ര സിങ് ധോണിയുമാണ്.
നിലവിലെ ചാമ്പ്യന്മാരായ സൂപ്പര്‍ കിങ്‌സിന് ഇത് എട്ടാം ഫൈനലാണ്. മുംബൈയും ചെന്നൈയും തമ്മിലുള്ള ഫൈനൽ ഇത് നാലാം തവണയുമാണ്. സ്‌പോര്‍ട്ടിങ് വിക്കറ്റാണ് ഫൈനലിനായി സ്‌റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്നത്. ബിസിസിഐയുടെ ക്യൂറേറ്റര്‍ സമിതി അധ്യക്ഷന്‍ ദല്‍ജീത് സിങ്ങിന്റെ മേല്‍നോട്ടത്തിലാണ് പിച്ച് നിർമ്മിച്ചത്.
നാലുവട്ടം ചാമ്പ്യന്മാരാകുന്ന ആദ്യ ടീമെന്ന നേട്ടവും 20 കോടി രൂപ സമ്മാനത്തുകയുമാണ് ഇന്നത്തെ വിജയികളെ കാത്തിരിക്കുന്നത്. താരത്തിളക്കത്തിലും ആരാധകബാഹുല്യത്തിലും കിരീടങ്ങളുടെ എണ്ണത്തിലും ഒപ്പത്തിനൊപ്പം നിൽക്കുന്ന 2 ടീമുകള്‍ ഫൈനൽ അങ്കത്തിനിറങ്ങുമ്പോൾ ആരാധകരുടെ പ്രതീക്ഷകൾ വാനോളം ഉയരുകയാണ്.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…