ഇറാനിയൻ മോഷണ സംഘം തലസ്ഥാനത്ത് പിടിയിൽ. ദില്ലി മുതൽ കേരളം വരെ സ്ഥലങ്ങളിൽ കറങ്ങി നടന്ന് മോഷണം നടത്തിയിരുന്ന നാല് ഇറാനിയൻ പൗരൻമാരാണ് പിടിയിലായത്. തലസ്ഥാനത്തെ ഒരു ഹോട്ടലിൽ താമസിച്ചിരുന്ന സംഘത്തെ കൻ്റോമെൻ്റ് സി ഐയാണ് കസ്റ്റഡിയിലെടുത്തത്.
രാജ്യാന്തര മോഷണ സംഘമാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ചേർത്തല കടയിൽ നിന്നും 35,000 സംഘം മോഷ്ടിച്ചിരുന്നു. ഈ കേസിൽ ചേർത്തല പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. പ്രതികൾ മണി എക്ഞ്ചേഞ്ച് സ്ഥാപനങ്ങൾ കൊള്ളയടിക്കാൻ പദ്ധതി തയ്യാറാക്കിയുന്നതായി പൊലീസ് പറയുന്നു. മ്യാൻമാർ, നേപ്പാൾ എന്നിവിടങ്ങളിൽ സംഘം മോഷണം നടത്തിയിരുന്നു. കഴിഞ്ഞ മാസം പോണ്ടിച്ചേരിയിലും സംഘം വൻ മോഷണം നടത്തി. ജനുവരി മുതൽ ഇറാനിയൻ സംഘം ഇന്ത്യയിൽ മോഷണം നടത്തിയെന്നും പൊലീസ് അറിയിച്ചു.
ന്യൂയോർക്ക് മേയറായി ഖുർആനിൽ കൈ വെച്ച് സത്യപ്രതിജ്ഞ ചെയ്ത ശേഷം സൊഹറാൻ മംദാനി ആദ്യമായി ചെയ്ത കാര്യങ്ങളിൽ ഒന്ന്, 2020…
കൊച്ചി : ചിക്കിങ് ഔട്ട്ലെറ്റിൽ നിന്ന് വാങ്ങിയ സാൻവിച്ചിൽ ചിക്കൻ കുറവാണെന്ന് പരാതിപ്പെട്ട വിദ്യാർത്ഥികൾക്ക് നേരെ കത്തി വീശിയ മാനേജരെ…
യു ഡി എഫ് അധികാരത്തിൽ വന്നാൽ മാറാട് മോഡൽ കലാപം. മുസ്ലിം ലീഗിന് ദുരുദ്ദേശ്യം! സാമൂഹിക നീതി നടപ്പിലാക്കിയോ ?…
പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മെ തേടിയെത്തുന്ന വിരുന്നുകാർ എപ്പോഴും കൗതുകമുണർത്തുന്നവരാണ്. അത്തരത്തിൽ സൗരയൂഥത്തിന് പുറത്തുനിന്ന് എത്തിയ '3I/ATLAS' എന്ന ഇന്റർസ്റ്റെല്ലാർ…
മനുഷ്യ മസ്തിഷ്കത്തിന്റെ സങ്കീർണ്ണതകളും അത്ഭുതങ്ങളും പലപ്പോഴും ആധുനിക വൈദ്യശാസ്ത്രത്തെപ്പോലും അമ്പരപ്പിക്കാറുണ്ട്. അത്തരത്തിൽ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരെയും ഡോക്ടർമാരെയും ഒരുപോലെ അമ്പരപ്പിച്ച അത്യപൂർവ്വമായ…
ജമ്മു കാശ്മീർ ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ ജെ.കെ 11 ടീമിന് വേണ്ടി കളിച്ച ഫുർഖാൻ ഭട്ട് എന്ന താരം…