ഐ എസ് ഐ എസ് നെറ്റ്‌വർക്ക് കേസുമായി ബന്ധപ്പെട്ട് , ഇന്ന് നാല് സംസ്ഥാനങ്ങളിലായി 19 സ്ഥലങ്ങളിൽ ഐ എൻ എ യുടെ റെയ്ഡ് നടത്തി , കർണാടകയിലെ 11 സ്ഥങ്ങളിലും ജാർഖണ്ഡിൽ നാലിടത്തും മഹാരാഷ്ട്രയിൽ മൂന്നിടത്തും ഡൽഹിയിൽ ഒരിടത്തും റെയിഡ് നടന്നത് , കഴിഞ്ഞയാഴ്ച, കേന്ദ്ര ഭീകരവിരുദ്ധ ഏജൻസി മഹാരാഷ്ട്രയിലെ 40 ലധികം സ്ഥലങ്ങളിൽ റെയ്ഡ് നടത്തുകയും 15 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു . അറസ്റ്റിലായ പ്രതികളിലൊരാൾ ഐ എസ് ഐ എസ് മൊഡ്യൂളിന്റെ നേതാവുമായിരുന്നു , റെയ്ഡിൽ എൻഐഎ കണക്കിൽപ്പെടാത്ത പണം, ആയുധങ്ങൾ, , രേഖകൾ, വിവിധ ഡിജിറ്റൽ ഉപകരണങ്ങൾ എന്നിവ കണ്ടെടുത്തു. പ്രതികൾ രാജ്യത്തെ തീവ്രവാദ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു
തിരുവനന്തപുരം നഗരസഭയിൽ ഗണഗീതം, സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ, ശരണം വിളികൾ. ആകാംഷയേറുന്ന പുതിയ ഭരണ സമതിയുടെ വരും ദിനങ്ങൾ #keralapolitics2025 #bjpkerala…
ബംഗ്ലാദേശിൽ ഹിന്ദു യുവാവായ ദിപു ചന്ദ്ര ദാസിനെ ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധം രാജ്യാന്തര തലത്തിൽ ശക്തമാകുന്നു. സംഭവത്തിൽ പ്രതിഷേധിച്ച്…
ജമ്മു–കശ്മീരിൽ സുരക്ഷാ സേനയുടെ ശക്തമായ ഭീകരവിരുദ്ധ ഓപ്പറേഷൻ. സാംബയിൽ +92 നമ്പറുകളുമായി സംശയാസ്പദൻ കസ്റ്റഡിയിൽ; ഉധംപൂരിൽ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികൾ…
വൈശേഷിക ദർശനം എന്ന ഭാരതീയ ഭൗതികശാസ്ത്രം #periodictable #sanskrit #dmitrimendeleev #chemistryhistory #ekaaluminium #panini #ancientindia #sciencehistory #vedicscience #chemistry…
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…