താൻ പൂണൂലിട്ട ബ്രാഹ്മണനാണെന്നാണ് മുൻപൊരിക്കൽ കോൺഗ്രസ്സ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധി പറഞ്ഞിട്ടുള്ളത്. രാഹുലിന്റെ ഈ പ്രസ്താവന പുറത്തുവന്നപ്പോൾ തന്നെ ഇതേപ്പറ്റി പല തരത്തിലുമുള്ള ചർച്ചകളും നടന്നിരുന്നു. ഇപ്പോഴിതാ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും രാഹുല്‍ ഗാന്ധിയുടെയും പിതാക്കന്മാരുടെയും അവരുടെ പൂര്‍വ്വീകരുടെയും വേരുകള്‍ തേടുന്ന ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാകുന്നത്.
ഒരു യുവതിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിയുടെയും അച്ഛന്‍ വഴിയിലെ അടിവേരുകള്‍ പറഞ്ഞുതരുന്നത്. നരേന്ദ്രമോദിയുടെ പിതാവ് ദാമോദര്‍ദാസ് മോദി, ദാമോദര്‍ ദാസ് മോദിയുടെ പിതാവ് മൂല്‍ചന്ദ് മോദി, മൂല്‍ചന്ദ് മോദിയുടെ പിതാവ് മഗന്‍ലാല്‍ ദാസ് മോദി, മഗന്‍ലാല്‍ ദാസ് മോദിയുടെ പിതാവ് രഡ് ചോഡ് ദാസ് മോഡി…..ഇങ്ങിനെ പോകുന്ന മോദി പരമ്പര. കൂടാതെ,
രാഹുല്‍ ഗാന്ധിയുടെ പരമ്പരയും ഈ യുവതി പറഞ്ഞു തരുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ പിതാവ്, രാജീവ് ഗാന്ധി, രാജീവ് ഗാന്ധിയുടെ പിതാവ് ഫിറോസ് ഗാന്ധി, ഫിറോസ് ഗാന്ധിയുടെ പിതാവ് ജഹാംഗീര്‍ ഖാന്‍, ജഹാംഗീര്‍ ഖാന്റെ പിതാവ് ജബ്ബാര്‍ ഖാന്‍, ജബ്ബാര്‍ ഖാന്റെ പിതാവ് മുഹമ്മദ് നസീര്‍ ഖാന്‍. അപ്പോള്‍ പിന്നെ, രാഹുല്‍ ഗാന്ധി എത് കുലത്തില്‍പ്പെട്ട ബ്രാഹ്മണൻ ആണെന്നാണ് യുവതി വിഡിയോയിൽ ചോദിക്കുന്നത്. താൻ പൂണൂലിട്ട ബ്രാഹ്മണനാണ് എന്ന രാഹുല്‍ ഗാന്ധിയുടെ പഴയ പ്രഖ്യാപനത്തെയാണ് ഈ വീഡിയോ വിമര്‍ശിക്കുന്നത്. കൂടാതെ, എന്തുകൊണ്ടാണ് രാഹുൽ ഗാന്ധിയും മറ്റും കേന്ദ്ര സർക്കാരിന്റെ ഹിന്ദുത്വ ആശയങ്ങളെ പിന്തുണയ്ക്കുന്നില്ല എന്നതിന്റെ ഉത്തരം കൂടിയാണ് ഇത്. ഒപ്പം ഗാന്ധി കുടുംബത്തിലെ മുസ്ലിം വേരുകളും വീഡിയോ തുറന്നുകാട്ടുകയാണ്.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…