Israel Gaza Attack News
ഗാസ : ഗാസയില്‍ ഹമാസ് താവളങ്ങള്‍ക്ക് നേരേ ശക്തമായ ആക്രമണം നടത്തി ഇസ്രയേല്‍ സൈന്യം. ഇസ്രായേലിന് നേരേ ഹമാസ് തീവ്രവാദികള്‍ നടത്തിയ ബലൂണ്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായിട്ടാണ് ആക്രമണം നടന്നത്. ഇസ്രായേല്‍ സേനയുടെ ശക്തമായ വ്യോമാക്രമണത്തില്‍ ഹമാസിന്റെ ആയുധ നിര്‍മ്മാണ കേന്ദ്രം ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. മെയ് മാസത്തില്‍ തുടര്‍ച്ചയായി പതിനൊന്ന് ദിവസമാണ് ഇസ്രയേല്‍ സൈന്യവും ഹമാസും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. 260 ഓളം ഹമാസ് തീവ്രവാദികളാണ് അന്ന് കൊല്ലപ്പെട്ടത്. ഗാസയില്‍ മാധ്യമ സ്ഥാപനങ്ങളായ അല്‍ സീറയുടേയും അമേരിക്കന്‍ മാധ്യമസ്ഥാപനങ്ങളുടയേും ഓഫീസുകള്‍ സ്ഥിതി ചെയ്തിരുന്ന 12 നില കെട്ടിടവും ഇസ്രയേല്‍ സേന അന്ന് തകര്‍ത്തിരുന്നു. ഇവിടെ ഹമാസിന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സജീവമായിരുന്നു
എന്നാണ് ഇസ്രായേല്‍ സൈന്യം വ്യക്തമാക്കിയിരുന്നത്. ഒടുവില്‍ മെയ് 21 ന് ഇരു കൂട്ടരും തമ്മില്‍ വെടിനിര്‍ത്തലിന് തയ്യാറാകുക ആയിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
വഖഫ് സ്വത്തുകളുടെ രജിസ്‌ട്രേഷനായി തുറന്ന ഉമീദ് പോർട്ടൽ ആറുമാസത്തെ കാലാവധി ഡിസംബർ 6ന് അവസാനിച്ചതോടെ അടച്ചു. രാജ്യത്തെ പകുതിയിലധികം വഖഫ്…
വർത്തമാനകാലത്ത് ജീവിക്കാനുള്ള കഴിവ് ജീവിതത്തിൽ നിരവധി നേട്ടങ്ങളും മാറ്റങ്ങളും കൊണ്ടുവരുന്നു.ഭൂതകാലം ഓർക്കുന്നതും ഭാവി കുറിച്ച് ആശങ്കപ്പെടുന്നതുമാണ് കൂടുതലായി സ്‌ട്രെസ് ഉണ്ടാക്കുന്നത്.…
സോഷ്യൽ മീഡിയയിൽ നിന്ന് കുട്ടികളെ അകറ്റി നിർത്തുന്നതിനായി കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഓസ്‌ട്രേലിയൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. #socialmediabanunder16 #australiangovernmentnewslaw #socialmediaban…
കുറഞ്ഞ വരുമാനത്തിൽ ഉള്ളവർക്ക് ലോൺ കിട്ടാൻ സാധ്യത കുറവാണ്.ഒരു വ്യക്തിക്ക് ലോൺ തരാണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നിങ്ങളുടെ വരുമാനവും…
ദിലീപിന്റെ മകൾ മീനാക്ഷി ദിലീപ് വാങ്ങുന്ന പ്രതിഫലം #meenakshidileep #actordileep #dileepfamily #dileepkavyamadhavan #dileepissue #dileepcasedetials #meenakshidileepphotos #meenaskhidileepvideos #meenaskhidileepreels…
ഭാവാർദ്രമായ ആലാപനവുമായി ആരാധകരുടെ ഹൃദയം കവർന്ന് പ്രാർഥന ഇന്ദ്രജിത്ത്. ‘ഡ്യൂഡ്’ സിനിമയിലെ ‘ഊറും ബ്ലഡ്’ എന്ന ഗാനമാണ് പ്രാർഥന അതിമനോഹരമായി…