ബെംഗലൂരു: ചന്ദ്രനിലെ സോഫ്റ്റ്‍ലാന്‍ഡിങ്ങിനിടെ കാണാതായ വിക്രം ലാന്‍ഡര്‍ കണ്ടെത്തിയതായി ഐഎസ്‍ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍. തെര്‍മല്‍ ഇമേജിലൂടെയാണ് ചന്ദ്രന്‍റെ ഉപരിതലത്തില്‍ വിക്രം ലാന്‍ഡര്‍ കണ്ടത്. ചന്ദ്രന്റെ ഭ്രമണപഥത്തിലുള്ള ഓർബിറ്റർ തെർമൽ ഇമേജ് പകർത്തിയിട്ടുണ്ട്. എന്നാൽ ഓർബിറ്ററും ലാൻഡറും തമ്മിലുള്ള ആശയവിനിമയം ഇനിയും സാധ്യമായിട്ടില്ല. ഐഎസ്‍ആര്‍ഒ ഇതിനുള്ള ശ്രമം തുടരുകയാണ് . ഉടന്‍ തന്നെ കമ്മ്യൂണിക്കേഷന്‍ സാധ്യമാകുമെന്നും ഡോ കെ ശിവന്‍ സ്ഥിരീകരിച്ചു.
സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ സോഫ്റ്റ് ലാന്‍ഡിങ്ങിന് നിമിഷങ്ങൾ ബാക്കി നിൽക്കെയാണ് വിക്രം ലാൻഡർ ചന്ദ്രോപരിതലത്തില്‍ വച്ച് നഷ്‍ടമായെന്ന് ഐഎസ്ആര്‍ഒ സ്ഥിരീകരിച്ചത്. എങ്കിലും ദൗത്യം 95 ശതമാനം വിജയം കണ്ടതായി ഐഎസ്‍ആര്‍ഒയുടെ വ്യക്തമാക്കിയിരുന്നു. അവസാനഘട്ടത്തില്‍ മാത്രമാണ് പിഴവുണ്ടായത് എന്നാണ് വിലയിരുത്തല്‍.
ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം സിബിഐ ക്ക് വിടണമെന്ന ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും . അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സൂചന…
രമേശ് ചെന്നിത്തലയുടെ നീക്കങ്ങൾ സോണിയാ ഗാന്ധിയെ കുരുക്കിലാക്കുമോ ? ശബരിമല വിഗ്രഹങ്ങൾ കടത്തിയത് ഡി. മണി ? ശബരിമലയുമായി ബന്ധമുള്ള…
ഭാരതവിരുദ്ധ നിലപാടുകൾക്കായി അറിയപ്പെട്ട ഷെരിഫ് ഉസ്മാൻ ഹാദിയുടെ മയ്യത്ത് ആഘോഷമാക്കുന്ന മാധ്യമ സമീപനത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയരുന്നു. മുൻ DGP…
മുത്തലാഖും, വിവാഹത്തിനുള്ള പ്രായപരിധിയും, മുസ്ലിം വ്യക്തി നിയമങ്ങളും വീണ്ടും പൊതുചർച്ചയുടെ കേന്ദ്രബിന്ദുവാകുന്നു. സ്ത്രീാവകാശങ്ങളും ഭരണഘടനാമൂല്യങ്ങളും സംബന്ധിച്ച ശക്തമായ സംവാദമാണ് #മുത്തലാഖ്…
ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars Atmosphere and Volatile…
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായിനിലവിലെ ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ…