കോഴിക്കോട്: മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ ക്ഷണിക്കപ്പെടാതിരുന്നതില്‍ പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ക്രിസ്മസ് വിരുന്നിന് ക്ഷണിക്കപ്പെട്ടവർ അത് ആസ്വദിക്കട്ടെയെന്നും മുഖ്യമന്ത്രി ക്രിസ്മസ് വിരുന്നിന് ക്ഷണിക്കാത്തതും ഒരു മാറ്റമാണ്. മാറ്റങ്ങളെ എതിർക്കേണ്ടതില്ല. അടുത്തവർഷം കൂടുതൽ നല്ല ക്രിസ്മസ് ആഘോഷിക്കാൻ പറ്റട്ടെയെന്നും ഗവർണർ പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷണിക്കപ്പെടാത്ത ഒരു വിരുന്നിനെക്കുറിച്ച് ഞാൻ എന്തിനാണ് മറുപടി പറയുന്നത്. വിരുന്നിന് ക്ഷണിച്ചവർ അത് ആസ്വദിക്കട്ടെ, ക്ഷണിക്കാത്തതിൽ പ്രതികരിക്കാനില്ല ഗവർണർ വ്യക്തമാക്കി.എല്ലാ മലയാളികൾക്കും ഗവർണർ ക്രിസ്മസ് – പുതുവത്സരാശംസകൾ നേർന്നു.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…