kerala government

കരുണയില്ലാതെ സംസ്ഥാനസർക്കാർ ! കാലാവധി അവസാനിച്ചതോടെ സിപിഒ റാങ്ക് ലിസ്റ്റ് പട്ടിക റദ്ദായി ! വിഷയത്തിൽ മുഖ്യമന്ത്രിക്ക് അയച്ച കത്തിന് മറുപടി പോലും ലഭിച്ചില്ലെന്ന് രാജീവ് ചന്ദ്രശേഖർ; ലക്ഷ്യം നേടുന്നതുവരെ ഉദ്യോഗാർത്ഥികളുടെ സമരത്തിനൊപ്പം ഉണ്ടാകുമെന്ന് എൻഡിഎ സ്ഥാനാർത്ഥിയുടെ ഉറപ്പ്

തിരുവനന്തപുരം: കാലാവധി അവസാനിച്ചതോടെ സിവിൽ പോലീസ് ഓഫീസർ നിയമനത്തിനുള്ള റാങ്ക് ലിസ്റ്റ് പട്ടിക റദ്ദായത് തികച്ചും ദൗർഭാഗ്യകരമെന്ന് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. എഴുത്ത്…

3 weeks ago

താനൂർ ബോട്ടുദുരന്തം ! സർക്കാർ പ്രഖ്യാപിച്ച ചികിത്സാ സഹായം ലഭിച്ചില്ലെന്ന് പരാതി ; ദുരന്തത്തിൽ ഭാര്യയെയും മകനെയും നഷ്ടമായതിനു പിന്നാലെ രക്ഷപ്പെട്ട 2 മക്കളുമായി ആശുപത്രികൾ തോറും ചികിത്സ തേടി അലഞ്ഞ് പരപ്പനങ്ങാടി സ്വദേശി

താനൂർ ബോട്ടുദുരന്തത്തിൽ സർക്കാർ പ്രഖ്യാപിച്ച ചികിത്സാ സഹായം ലഭിച്ചില്ലെന്ന് പരാതി. ബോട്ടപകടത്തിൽ പെട്ടവർക്ക് ചികിത്സ ആവശ്യമെങ്കിൽ അതിനുള്ള സാമ്പത്തിക സഹായം നൽകാമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇന്ന് ദുരന്തത്തിൽ…

1 month ago

സംസ്ഥാന സർക്കാരിന് തിരിച്ചടി ! ചാൻസിലർ ബില്ലടക്കം 3 ബില്ലുകൾ തടഞ്ഞു വച്ച് രാഷ്ട്രപതി !

സംസ്ഥാന നിയമസഭ പാസാക്കിയെങ്കിലും ഗവര്‍ണര്‍ അംഗീകാരം നൽകാതെ രാഷ്ട്രപതിക്ക് അയച്ച ബില്ലുകളിൽ ചാൻസലര്‍ ബില്ലടക്കം മൂന്ന് ബില്ലുകൾ തടഞ്ഞുവെച്ച് രാഷ്ട്രപതി. ഏഴു ബില്ലുകളിൽ ഒരെണ്ണത്തിന് മാത്രമാണ് അനുമതി…

2 months ago

“കേരളം ഭരിക്കുന്നത് കാലഹരണപ്പെട്ട സർക്കാർ ! വയനാട്ടിൽ നിരപരാധികൾ വന്യ ജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടും മുഖ്യമന്ത്രി തിരിഞ്ഞു നോക്കിയില്ല !”- രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ

കോഴിക്കോട്: വന്യജീവി ആക്രമണത്തെ തുടർന്ന് വയനാട്ടിൽ തുടർച്ചയായി ആളുകൾ കൊല്ലപ്പെടുന്നതിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മറ്റ് സംസ്ഥാനങ്ങളൊക്കെ ആധുനികവത്ക്കരണത്തിലേക്ക്…

2 months ago

കളമശ്ശേരിയിൽ ജുഡീഷ്യൽ സിറ്റി സ്ഥാപിക്കാൻ ധാരണ ! തീരുമാനമായത് ഇന്ന് ചേർന്ന ഉന്നതതല യോഗത്തിൽ; ഹൈക്കോടതി ജഡ്ജിമാർ, സംസ്ഥാന മന്ത്രിമാർ എന്നിവരുടെ സാന്നിധ്യത്തിലുള്ള സ്ഥല പരിശോധന ഈ മാസം17-ന്

കൊച്ചി: ഹൈക്കോടതി കൂടി ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റി കളമശ്ശേരിയിൽ സ്ഥാപിക്കാൻ മുഖ്യമന്ത്രി , ഹൈക്കോടതി ചീഫ് ജസ്റ്റിസ് മുതലായവർ പങ്കെടുത്ത ഉന്നതതല യോഗത്തിൽ ധാരണയായി. 60 കോടതികൾ…

3 months ago

നവകേരള സദസും കേരളീയം പരിപാടിക്കും ചെലവാക്കിയത് കോടികൾ !സാംസ്കാരിക കേരളത്തിന്റെ തിലകക്കുറിയായ കലാമണ്ഡലത്തിനോട് അവഗണന തുടർന്ന് സംസ്ഥാനസർക്കാർ ! ജീവനക്കാർക്ക് മൂന്നു മാസമായി ശമ്പളമില്ല ; പിഎഫ് വിഹിതം അടയ്ക്കുന്നതും മുടങ്ങി

കോടികൾ മുടക്കി നവകേരള സദസും കേരളീയം പരിപാടിയും നടത്തിയിട്ടും സാംസ്കാരിക കേരളത്തിന്റെ തിലകക്കുറിയായ തൃശൂർ ചെറുതുരുത്തി കലാമണ്ഡലത്തിനോട് സംസ്ഥാന സർക്കാരിന് തികഞ്ഞ അവഗണന. കലാമണ്ഡലത്തിലെ ജീവനക്കാർക്ക് മൂന്നു…

4 months ago

പെൻഷൻ നൽകാൻ സർക്കാരിന്റെ കൈയിൽ പണമില്ലെന്ന് പറയരുത് !ഏതെങ്കിലും ആഘോഷം സർക്കാർ വേണ്ടെന്ന് വയ്ക്കുന്നുണ്ടോ ? കുറിക്ക് കൊള്ളുന്ന ചോദ്യവുമായി ഹൈക്കോടതി ! ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെത്തുടർന്ന് മറിയക്കുട്ടി നൽകിയ ഹർജിയിൽ നാളെ സർക്കാർ മറുപടി നൽകണം!

തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിഷയത്തിൽ സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെത്തുടർന്ന് മൺചട്ടിയുമായി ഭിക്ഷ യാചിക്കാൻ ഇറങ്ങിയ എൺപത്തേഴുകാരി ഇടുക്കി ഇരുനൂറേക്കർ സ്വദേശിനി…

4 months ago

സംരക്ഷിക്കപ്പെടേണ്ടവരെ കാഴ്ചവസ്തുക്കളാക്കുന്നു !ഇത് കേരളീയമല്ല.. നല്ല ഒന്നാന്തരം ആഭാസം ! വനവാസി ജനതയെ വേഷം കെട്ടിച്ച് മുഖത്ത് പെയിന്റടിച്ച് സർക്കാരിന്റെ മനുഷ്യ പ്രദർശനം

തിരുവനന്തപുരം : കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും കോടിക്കണക്കിന് രൂപ ചിലവഴിച്ച് കൊട്ടിയാഘോഷിച്ച് കേരള സർക്കാർ നടത്തുന്ന കേരളീയം പരിപാടിയിൽ സംസ്ഥാനത്തെ വനവാസി വിഭാ​ഗങ്ങൾക്ക് കടുത്ത അവഹേളനം. തിരുവനന്തപുരം…

6 months ago

“എൻസിഇആർടി സിലബസ് പരിഷ്കരണത്തോടു സഹകരിക്കില്ലെന്ന സംസ്ഥാന സർക്കാരിന്റെ കടുംപിടുത്തം ചരിത്രപരമായ വിഡ്ഢിത്തം ! പണ്ട് കംപ്യൂട്ടറിനെ എതിർത്തതുപോലെയുള്ള വിവരക്കേട്” പരിഹാസവുമായി ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടി

എൻസിഇആർടി സിലബസ് പരിഷ്കരണത്തോടു സഹകരിക്കില്ലെന്ന സംസ്ഥാന സർക്കാരിന്റെ കടുംപിടുത്തം ചരിത്രപരമായ വിഡ്ഢിത്തമാണെന്ന പരിഹാസവുമായി ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടി. പണ്ട് കംപ്യൂട്ടറിനെ എതിർത്തതുപോലെയുള്ള വിവരക്കേടാണ് സംസ്ഥാന സർ‍ക്കാരിന്റേതെന്നും…

6 months ago