It is common to steal mobile phones and necklaces while hiding their faces on bikes; Police unable to catch thieves despite complaints; Emanars followed by the refrain of 'inquiring'!
കാസര്‍കോട്:ജില്ലയിൽ മോഷണ കേസുകൾ വർദ്ധിക്കുന്നു. കഴിഞ്ഞ ദിവസം കാസര്‍കോട് മേല്‍പ്പറമ്പില്‍ മുഖം മറച്ച് ബൈക്കിലെത്തിയ യുവാവ് യുവതിയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞു. ചെമ്മനാട് ചാമക്കടവിലെ സെല്‍വിയുടെ മാലയാണ് പൊട്ടിച്ചത്. റോഡരികിലൂടെ നടന്ന് പോകുമ്പോഴായിരുന്നു മാല തട്ടിപ്പറിച്ചത്.
ബൈക്കിലെത്തിയ സംഘം യുവതിയുടെ കൈയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് രക്ഷപ്പെട്ട സംഭവവും ജില്ലയിൽ നടന്നിരുന്നു. ഫോണില്‍ സംസാരിച്ച് നടന്ന് പോകുന്നതിനിടെ ബേക്കല്‍ പോലീസ് സ്റ്റേഷൻ പരിസരത്ത് വച്ചായിരുന്നു ബൈക്കിലെത്തിയ സംഘം മൊബെെൽ തട്ടിപ്പറിച്ചത്. രണ്ട് സംഭവങ്ങളിലും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ ഇതുവരെ പ്രതികളെ പിടികൂടാൻ സാധിച്ചിട്ടില്ല. വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ച ഇരുചക്രവാഹനങ്ങളിലാണ് സംഘങ്ങള്‍ എത്തുന്നത്. ഹെല്‍മെറ്റ് ഉപയോഗിച്ച് മുഖം മറക്കുക കൂടി ചെയ്യുന്നതോടെ പ്രതികളെ തിരിച്ചറിയാന്‍ സാധിക്കാതെ പോവുകയാണെന്നും പോലീസ് പറഞ്ഞു.
അടിമത്വത്തിന്റെ പ്രതീകം; 14 വയസിന് താഴെയുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ ഹിജാബ് നിരോധിച്ച് ഓസ്ട്രിയൻ പാർലമെന്റ് ! പ്രമേയം കൊണ്ടുവന്നത്…
അഴിമതിയും രാജ്യദ്രോഹവും ചുമത്തി ! മാസങ്ങൾ മാത്രം നീണ്ട വിചാരണ ! ഒടുവിൽ മുൻ ഐ എസ് ഐ മേധാവിയോടുള്ള…
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി മോദി ട്രമ്പ് ടെലിഫോൺ ചർച്ച ! സമഗ്ര സൈനിക സഹകരണം മുഖ്യ വിഷയം; അമേരിക്ക…
വഖഫ് സ്വത്തുകളുടെ രജിസ്‌ട്രേഷനായി തുറന്ന ഉമീദ് പോർട്ടൽ ആറുമാസത്തെ കാലാവധി ഡിസംബർ 6ന് അവസാനിച്ചതോടെ അടച്ചു. രാജ്യത്തെ പകുതിയിലധികം വഖഫ്…
വർത്തമാനകാലത്ത് ജീവിക്കാനുള്ള കഴിവ് ജീവിതത്തിൽ നിരവധി നേട്ടങ്ങളും മാറ്റങ്ങളും കൊണ്ടുവരുന്നു.ഭൂതകാലം ഓർക്കുന്നതും ഭാവി കുറിച്ച് ആശങ്കപ്പെടുന്നതുമാണ് കൂടുതലായി സ്‌ട്രെസ് ഉണ്ടാക്കുന്നത്.…
സോഷ്യൽ മീഡിയയിൽ നിന്ന് കുട്ടികളെ അകറ്റി നിർത്തുന്നതിനായി കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഓസ്‌ട്രേലിയൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. #socialmediabanunder16 #australiangovernmentnewslaw #socialmediaban…