kasargode

പ്രസംഗം തീർന്നെന്ന് കരുതി അനൗൺസ്‌മെന്റ്; മുഖ്യമന്ത്രി ക്ഷുഭിതനായി, വേദിയിൽ നിന്ന് പിണങ്ങി ഇറങ്ങിപ്പോയി

കാസർകോട്: പൊതുപരിപാടിയിൽ നിന്നും ക്ഷുഭിതനായി പിണങ്ങിയിറങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രസംഗം തീർന്നെന്ന് കരുതി അനൗൺസ്‌മെന്റ് നടത്തിയതിനെ തുടർന്നാണ് മുഖ്യമന്ത്രി ആക്രോശിച്ച് ഇറങ്ങി പോയത്. കാസർകോട് ബേഡഡുക്ക…

8 months ago

ട്രെയിനുകൾക്ക് നേരെയുള്ള ആക്രമണം തുടർക്കഥ! കാസർകോട്ട് നേത്രാവതി എക്‌സ്പ്രസിന് നേരെ കല്ലേറ്; അന്വേഷണം ആരംഭിച്ച് പോലീസ്

കാസർകോട്: ട്രെയിനുകൾക്ക് നേരെയുള്ള ആക്രമണം തുടർക്കഥയാകുന്നു. കാസർകോട്ട് നേത്രാവതി എക്‌സ്പ്രസിന് നേരെ കഴിഞ്ഞ ദിവസം രാത്രി കല്ലേറുണ്ടായി. രാത്രി 8.30ന് കുമ്പള റെയിൽവേ സ്റ്റേഷന് സമീപത്തുവെച്ചാണ് അജ്ഞാതൻ…

8 months ago

അയല്‍വാസിയായ തട്ടുകട ഉടമയുടെ പുകവലി കാരണം ആരോഗ്യം ക്ഷയിച്ചെന്ന് 63കാരി; പരാതിയില്‍ ഇടപെടില്ലെന്ന് മനുഷ്യാവകാശ കമീഷന്‍; കാരണം ഇത്!

കാസര്‍ഗോഡ്: അയല്‍വാസിയായ തട്ടുകട ഉടമയുടെ പുകവലി കാരണം ആരോഗ്യം ക്ഷയിച്ചെന്ന പരാതിയുമായി 63കാരി. എന്നാൽ വൃദ്ധയുടെ പരാതിയില്‍ ഇടപെടില്ലെന്ന് മനുഷ്യാവകാശ കമീഷന്‍. തൃക്കരിപ്പൂര്‍ പഞ്ചായത്ത് സെക്രട്ടറിയും ചന്തേര…

9 months ago

മുഖം മറച്ച് ബൈക്കിലെത്തി മൊബൈലും മാലയും തട്ടിപ്പറിക്കുന്നത് പതിവ്; പരാതികൾ ഉയർന്നിട്ടും കള്ളന്മാരെ പിടികൂടാനാവാതെ പോലീസ്; ‘അന്വേഷിക്കുന്നുണ്ട്’ എന്ന പല്ലവി തുടർന്ന് ഏമാന്മാർ!

കാസര്‍കോട്:ജില്ലയിൽ മോഷണ കേസുകൾ വർദ്ധിക്കുന്നു. കഴിഞ്ഞ ദിവസം കാസര്‍കോട് മേല്‍പ്പറമ്പില്‍ മുഖം മറച്ച് ബൈക്കിലെത്തിയ യുവാവ് യുവതിയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞു. ചെമ്മനാട് ചാമക്കടവിലെ സെല്‍വിയുടെ…

9 months ago

ദേഹാസ്വാസ്ഥ്യം; കാസർകോട്ട് 19 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; കാരണം കണ്ടെത്താൻ സ്കൂളിൽ പരിശോധന

കാസർകോട്: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സ്കൂൾ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോട് കരിന്തളത്താണ് 19 വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്പോർട്സ് സ്കൂളിലെ വിദ്യാർത്ഥികളാണ് ചികിത്സയിലുള്ളത്.…

10 months ago

പോര് തുടർന്ന് കെഎസ്ഇബിയും എംവിഡിയും; വൈദ്യുത ബിൽ അടക്കാത്തതിനാൽ ആർടിഒ ഓഫീസിന്റെ ഫ്യൂസ് ഊരി

തിരുവനന്തപുരം: വീണ്ടും കെഎസ്ഇബി എംവിഡി പോര് തുടരുന്നു. വൈദ്യുത ബിൽ അടക്കാത്തതിനാൽ കാസർകോട് കറന്തക്കാടുള്ള ആർടിഒ എൻഫോഴ്സ്മെന്റ് ഓഫീസിലെ ഫീസ് ഊരി. വൈദ്യുതി ഇല്ലാത്തതിനെ തുടർന്ന് ഓഫീസ്…

10 months ago

കാസര്‍കോട് ബേക്കലില്‍ വയോധികയെ നായ്ക്കൂട്ടം ആക്രമിച്ചു; ഗുരുതര പരിക്ക്

കാസര്‍കോട്: അറുപത്തിയഞ്ചുകാരിയെ നായ്ക്കൂട്ടം വളഞ്ഞിട്ട് ആക്രമിച്ചു. കാസര്‍കോട് ബേക്കലിലാണ് വയോധികയെ നായ്ക്കൂട്ടം ആക്രമിച്ചത്. ബേക്കല്‍ പുതിയ കടപ്പുറം സ്വദേശി ഭാരതിക്കാണ് ഗുരുതര പരിക്കേറ്റത്. വയോധികയുടെ ദേഹമാസകലം നായ്ക്കള്‍…

11 months ago

ദേവീ ദേവന്മാരുടെ ഇരിപ്പിടമായി വിശേഷിപ്പിക്കുന്ന ‘സഹസ്രദള പത്മം’; ഒരു മാസമെടുത്ത് വിരിഞ്ഞ ആയിരം ഇതളുള്ള അപൂർവ്വത കാസര്‍കോട്ട് വിരിഞ്ഞു

കാസർകോട്: അപൂർവ്വങ്ങളിൽ അപൂർവ്വമായ സഹസ്രദള പത്മം കാസര്‍കോട്ട് വിരിഞ്ഞു. മാവുങ്കാല്‍ കോട്ടപ്പാറയിലെ ഹരീഷിന്‍റെ വീട്ടുമുറ്റത്താണ് ആയിരം ഇതളുള്ള താമര വിരിഞ്ഞത്. ദേവീ ദേവന്മാരുടെ ഇരിപ്പിടമായി പുരാണങ്ങളില്‍ വിശേഷിപ്പിക്കുന്ന…

12 months ago

വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ലായി മൂ​ന്ന് യു​വ​തി​ക​ളെ കാ​ണാ​താ​യി; തലപുകഞ്ഞ് പോലീസ്!

കാ​ഞ്ഞ​ങ്ങാ​ട്: വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ലായി മൂ​ന്ന് യു​വ​തി​ക​ളെ കാ​ണാ​താ​യി. ആ​ശു​പ​ത്രി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട 20കാ​രി​യെ കാ​ണാ​താ​യ​താ​യി പ​രാ​തി. മു​റി​യ​നാ​വി​യി​ലെ യുവതിയെയാണ് ക​ഴി​ഞ്ഞ ​ദി​വ​സം രാ​വി​ലെ എ​ട്ടു​മ​ണി​ക്ക് വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങി​യതോടെ…

12 months ago

‘പെട്ടെന്ന് പരിഹരിക്കാൻ സാധിക്കുന്ന വിഷയത്തിൽ കാലതാമസം എടുത്തു’: കാസർഗോഡ് ജനറൽ ആശുപത്രി ലിഫ്റ്റ് തകരാറിലായ സംഭവം; ഉണ്ടായത് ഗുരുതര വീഴ്ച്ചയെന്ന് ജില്ലാ സബ്‌ ജഡ്ജിന്റെ റിപ്പോർട്ട്

കാസർഗോഡ്: ജനറൽ ആശുപത്രി ലിഫ്റ്റ് കേടായ സംഭവത്തിൽ ​ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായത് ഗുരുതര വീഴ്ച്ചയെന്ന് റിപ്പോർട്ട്. ജില്ലാ സബ്‌ ജഡ്ജ് ബി കരുണാകരന്റെ റിപ്പോർട്ടാണ്…

1 year ago