ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പാവ്‌ലോ റോസി അന്തരിച്ചു. 65 വയസ്സായിരുന്നു. 1982ലെ ഫിഫ ലോകകപ്പ് കിരീടത്തിലേക്ക് ഇറ്റലിയെ നയിച്ച താരമാണ്. മത്സരത്തില്‍ ആറ് ഗോളുകള്‍ നേടി ഗോള്‍ഡണ്‍ ബൂട്ട് ടോപ്പ് ഗോള്‍ സ്‌കോററായി. മത്സരത്തിലെ ഗോള്‍ഡണ്‍ ബോള്‍ പുരസ്‌കാരവും പാവ്‌ലോ ആണ് നേടിയത്. ഒരു ലോകകപ്പില്‍ മൂന്ന് പരമോന്നത പുരസ്‌കാരങ്ങളും നേടിയ മൂന്ന് കളിക്കാരില്‍ ഒരാളാണ് പാവ്‌ലോ.
1982ല്‍ ബാലന്‍ ഡി’ ഓര്‍ പുരസ്‌കാരം നേടി. ഫിഫയുടെ നൂറാം വാര്‍ഷിക ആഘോഷത്തില്‍ പാവ്‌ലോയെ ആദരിച്ചിരുന്നു. വിരമിച്ച ശേഷം ക്ലബുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…
ഡോളർ ശക്തി പ്രാപിക്കുമ്പോൾ ബദൽ നടപടികളുമായി നരേന്ദ്രമോദി ! രൂപ അടിസ്ഥാനമാക്കി കൂടുതൽ രാജ്യങ്ങളുമായി പണമിടപാട് ! ഇന്ത്യൻ രൂപയ്‌ക്കെതിരെ…
ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ടയർ ഊരിത്തെറിച്ചത് എങ്ങനെ ? അട്ടിമറി സംശയിച്ച് പോലീസ് ? അപകടത്തിൽപ്പെട്ടത് സർവീസ് കഴിഞ്ഞ് 500 കിലോമീറ്റർ…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…