ദില്ലി: ബിജെപി ദേശിയ വര്‍ക്കിങ് പ്രസിഡന്റ് ആയി ജെ പി നദ്ദ ചുമതല ഏറ്റെടുത്തു. ഉച്ചയോടെ പാര്‍ട്ടി ആസ്ഥാനത്തെത്തിയ നദ്ദയ്ക്ക് പ്രവര്‍ത്തകര്‍ വരവേല്‍പ് നല്‍കി. ദേശിയ അധ്യക്ഷന്‍ അമിത് ഷാ, പിയുഷ് ഗോയല്‍ എന്നിവര്‍ നദ്ദയെ സ്വീകരിച്ചു. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്, സുമിത്രമഹാജന്‍, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചുമതല ഏറ്റെടുക്കല്‍ ചടങ്ങ്.
നരേന്ദ്രമോദി മന്ത്രിസഭയില്‍ അമിത് ഷാ അംഗമായതോടെയാണ് പാര്‍ട്ടിയെ നയിക്കാന്‍ വര്‍ക്കിംഗ് പ്രസിഡന്റിനെ നിയോഗിച്ചത്. സംഘടന തെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ വരെ അമിത് ഷാ അധ്യക്ഷ സ്ഥാനത്ത് തുടരും. ഈ വര്‍ഷം അവസാനം നടക്കുന്ന മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പുകളാണ് ജഗത് പ്രകാശ് നദ്ദ എന്ന ജെ പി നദ്ദയുടെ മുന്നിലുള്ള ആദ്യ വെല്ലുവിളി.
ബിജെപി ദേശിയ വര്‍ക്കിങ് പ്രസിഡന്റ് ആയി ജെപി നദ്ദ ചുമതല ഏറ്റെടുത്തു. ഉച്ചയോടെ പാര്‍ട്ടി ആസ്ഥാനത്തെത്തിയ നദ്ദയ്ക്ക് പ്രവര്‍ത്തകര്‍ വരവേല്‍പ് നല്‍കി. ദേശിയ അധ്യക്ഷന്‍ അമിത് ഷാ, പീയുഷ് ഗോയല്‍ എന്നിവര്‍ നദ്ദയെ സ്വീകരിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്,സുമിത്രമഹാജന്‍, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചുമതല ഏറ്റെടുക്കല്‍ ചടങ്ങ്.
നരേന്ദ്രമോദി മന്ത്രിസഭയില്‍ അമിത് ഷാ അംഗമായതോടെയാണ് പാര്‍ട്ടിയെ നയിക്കാന്‍ വര്‍ക്കിംഗ് പ്രസിഡന്റനെ നിയോഗിച്ചത്. സംഘടന തെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ വരെ അമിത് ഷാ അധ്യക്ഷ സ്ഥാനത്തു തുടരും.
തിരുവനന്തപുരം: 'പോറ്റിയെ കേറ്റിയെ' പാരഡി പാട്ടിലെടുത്ത കേസിൽ കടുത്ത നടപടികള്‍ക്ക് പോലീസ് ഉടൻ കടക്കില്ല. കേസിൽ പ്രതി ചേർത്തവരെ നോട്ടീസ്…
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…