jammu and kashmir
ശ്രീനഗർ: കേന്ദ്ര സർക്കാർ ഇന്ധന നികുതി കുറച്ചുതിന് പിന്നാലെ ജമ്മു കശ്മീരിൽ പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർദ്ധിത നികുതി കുറച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ചതിലൂടെ ഗംഭീരമായ ദീപാവലി സമ്മാനമാണ് തങ്ങൾക്ക് നൽകിയിരിക്കുന്നതെന്ന് ജമ്മു കശ്മീർ ലഫ്റ്റ്നന്റ് ഗവർണർ പ്രതികരിച്ചു.
അതേസമയം ഈ പശ്ചാത്തലത്തിൽ ജമ്മു കശ്മീരും മൂല്യവർദ്ധിത നികുതി കുറയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതേതുടർന്ന് പെട്രോളിനും ഡീസലിനും 7 രൂപ വീതം കുറയ്ക്കുന്നതോടെ പെട്രോൾ വിലയിൽ പന്ത്രണ്ട് രൂപയുടെയും ഡീസൽ വിലയിൽ 17 രൂപയുടെയും കുറവുണ്ടാകുമെന്നും ജമ്മു കശ്മീർ ലഫ്റ്റ്നന്റ് ഗവർണർ പറഞ്ഞു.
മാത്രമല്ല നിലവിൽ രാജ്യത്ത് ഇന്ധന വിലക്കയറ്റം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ നികുതി കുറയ്ക്കാൻ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. തുടർന്ന് ഉപഭോക്താക്കൾക്ക് ദീപാവലി സമ്മാനമായാണ് കേന്ദ്ര സർക്കാർ തീരുമാനം പ്രഖ്യാപിച്ചത്. പെട്രോളിന്റെ എക്സൈസ് തീരുവ അഞ്ച് രൂപയും ഡീസലിന്റേത് പത്ത് രൂപയുമാണ് കുറച്ചത്.
തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…
മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…
തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…
കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…
ദില്ലി : 2020 ഫെബ്രുവരിയിലെ വടക്കുകിഴക്കന്‍ ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനക്കേസില്‍ ആക്ടിവിസ്റ്റുകളായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുടെ…
ഫോര്‍ട്ട് കൊച്ചിയുടെ മണ്ണില്‍ സഞ്ചാരികളുടെ കണ്ണഞ്ചിപ്പിക്കുന്ന കടും ചുവപ്പ് നിറത്തിലുള്ള കോഡര്‍ ഹൗസ് (Koder House), കൊച്ചിയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെയും…