‘വണ്ടര്‍ ഗേള്‍ ഓഫ് ഇന്ത്യ’ എന്ന് അറിയപ്പെടുമ്പോള്‍ ജാന്‍വി പന്‍വാറിന് വയസ്സ് വെറും ഒമ്പത് മാത്രം . പതിനാലാമത്തെ വയസ്സില്‍ തന്റെ പ്രായത്തിലുള്ളവരെല്ലാം എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ദില്ലി സര്‍വകലാശാലയില്‍ ബിരുദത്തിന് പഠിക്കുകയായിരുന്നു ജാന്‍വി. അധ്യാപകനായിരുന്നു ജാന്‍വിയുടെ അച്ഛന്, അമ്മ വീട്ടമ്മയും. ചെറുപ്പത്തില്‍ തന്നെ എട്ട് ഭാഷകളില്‍ സംസാരിക്കുമായിരുന്നു ജാന്‍വി.
ദില്ലി: ഭാരതത്തിന് കരുത്തേക്കാൻ തേജസ് എംകെ – 1 എ യുദ്ധവിമാനം എത്തുന്നു. ജൂലൈയോടെ യുദ്ധവിമാനം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം…
ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന…
രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു.കണക്കുകൾ പുറത്തുവിട്ട്നാഷണൽ സാമ്പിൾ സർവേ
ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീട്ടിൽ വച്ച് കൈയ്യേറ്റം ചെയ്യപ്പെട്ടന്ന രാജ്യസഭാംഗം സ്വാതി മലിവാളിന്റെ പരാതിയിൽ കേസെടുത്ത് പോലീസ്. അരവിന്ദ്…
കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കാനൊരുങ്ങി അന്വേഷണസംഘം. ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള…
അപസർപ്പക കഥകളും മുത്തശ്ശി കഥകളും യാഥാർഥ്യമാകുന്ന ഒരു നാട് ! പാപ്പുവ ന്യൂഗിനിയയുടെ വിശേഷങ്ങൾ