Thursday, May 2, 2024
spot_img

ഐഎഎസ് ഓഫീസര്‍മാര്‍ക്ക് മോട്ടിവേഷന്‍ ക്ലാസ്സെടുക്കുന്നത് ഈ കൊച്ചു മിടുക്കി

‘വണ്ടര്‍ ഗേള്‍ ഓഫ് ഇന്ത്യ’ എന്ന് അറിയപ്പെടുമ്പോള്‍ ജാന്‍വി പന്‍വാറിന് വയസ്സ് വെറും ഒമ്പത് മാത്രം . പതിനാലാമത്തെ വയസ്സില്‍ തന്‍റെ പ്രായത്തിലുള്ളവരെല്ലാം എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ദില്ലി സര്‍വകലാശാലയില്‍ ബിരുദത്തിന് പഠിക്കുകയായിരുന്നു ജാന്‍വി. അധ്യാപകനായിരുന്നു ജാന്‍വിയുടെ അച്ഛന്‍, അമ്മ വീട്ടമ്മയും. ചെറുപ്പത്തില്‍ തന്നെ എട്ട് ഭാഷകളില്‍ സംസാരിക്കുമായിരുന്നു ജാന്‍വി.

Related Articles

Latest Articles