ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സൈന്യം നാല് ഭീകരരെ വധിച്ചു. ലാസിപ്പോര പ്രദേശത്ത് ഭീകരര്‍ക്കായി സൈന്യം നടത്തിയ തിരിച്ചിലിനെ തുടര്‍ന്നാണ് സൈന്യത്തിന്‍റെ നടപടി. രണ്ട് എ.കെ തോക്കുകളും ഒരു പിസ്റ്റളും ഒരു സെല്‍ഫ് ലോഡിങ് റൈഫിളും കണ്ടെത്തിയിട്ടുണ്ട്.
ഫെബ്രുവരി 14ന് 42 സി.ആര്‍.പി.എഫ് സൈനികര്‍ കൊല്ലപ്പെട്ട പുല്‍വാമയിലെ ദേശീയപാതക്ക് സമീപത്തു തന്നെയാണ് ഭീകരര്‍ കൊല്ലപ്പെട്ടിരിക്കുന്നത്. സൈന്യത്തിലെ 44 രാഷ്ട്രീയ റൈഫിള്‍സ്, സി.ആര്‍.പി.എഫ്, സ്‌പെഷല്‍ ഓപറേഷന്‍സ് ഗ്രൂപ് എന്നിവര്‍ സംയുക്തമായി മേഖലയില്‍ വ്യാപക തെരച്ചില്‍ നടത്തുകയാണ്.
പുലര്‍ച്ചയോടെ തുടങ്ങിയ ഭീകരുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നു എന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ ഭീകരര്‍ ഉണ്ടെന്നാണ് സൂചന.
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…
ദശാബ്ദങ്ങളായി തുടരുന്ന പാകിസ്ഥാൻ്റെ അടിച്ചമർത്തലുകൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ പോരാടുന്ന ബലൂച് ജനത, ഇപ്പോൾ ചൈനയുടെ സൈനിക സാന്നിധ്യം കൂടി തങ്ങളുടെ…