kerala/visa-has-expired-bangladeshi-woman-in-remand
ദില്ലി: ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ വിദ്ധാർത്ഥിനിക്ക് നേരെ പീഡന ശ്രമം. കാമ്പസിനുള്ളിലെ ഈസ്റ്റ് ഗേറ്റ് റോഡിലാണ് സംഭവം. വിദ്യാർത്ഥിനിയെ ക്യാമ്പസിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി.
അതേസമയം രാത്രി 11:45 ഓടെ നടക്കുകയായിരുന്ന യുവതിയെ മോട്ടോർ സൈക്കിളിൽ എത്തിയ യുവാവ് ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. മാത്രമല്ല ഗവേഷക വിദ്യാർത്ഥിനിയ്‌ക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. എന്നാൽ പെൺകുട്ടി നിലവിളിച്ചപ്പോഴേക്കും യുവാവ് ഓടി രക്ഷപെടുകയായിരുന്നെന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രി വൈകിയാണ് സംഭവത്തെക്കുറിച്ച് തങ്ങൾക്ക് വിവരം ലഭിക്കുന്നതെന്ന് ഡിസിപി ഗൗരവ് ശർമ്മ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ഗൗരവ് ശർമ്മ പറഞ്ഞു.
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…