പ്രതീകാത്മക ചിത്രം
രാജ്യത്ത് അനധികൃതമായി കടന്നു കയറിയ മൂന്ന് ബംഗ്ലാദേശ് പൗരന്മാർ തിരുവനന്തപുരത്ത് പിടിയിലായി.
തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെയും മിലിട്ടറി ഇന്റലിജൻസിനിന്റെയും സ്‌പെഷ്യൽ ബ്രാഞ്ചിന്റെയും സംയുക്ത പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇതാദ്യമായാണ് ബംഗ്ലാദേശ് പൗരന്മാർ തലസ്ഥാന ജില്ലയിൽ നിന്ന് പിടിയിലാകുന്നത്. മുഹമ്മദ് അലംഗീർ ( 22), ജൊഹാർദീൻ (23),മുഹമ്മദ് കഫിത്തുള്ള (23) എന്നിവരാണ് പിടിയിലായത്.
ഒരാളെ സ്‌പെഷ്യൽ ബ്രാഞ്ചും മറ്റ് രണ്ട് പേരെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെയും മിലിട്ടറി ഇന്റലിജൻസിനിന്റെയും സംയുക്ത നീക്കത്തിലൂടെയുമാണ് പിടികൂടിയത് എന്നാണ് പ്രാഥമിക വിവരം. ഓപ്പറേഷൻ ക്ളീൻ എന്ന പേരിൽ നടത്തുന്ന പരിശോധനയിൽ എറണാകുളത്ത് ബംഗ്ലാദേശ് പൗരന്മാർ പിടിയിലായിരുന്നു. വ്യാജരേഖകള്‍ ഉപയോഗിച്ച് കേരളത്തിലെത്തുകയും പിന്നീട് സ്ഥലം വാങ്ങി വീട് വച്ച് ദീര്‍ഘകാലമായി താമസിച്ചു വരികയായിരുന്ന ബംഗ്ലാദേശ് ദമ്പതികളും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…