Kerala

ഇത്തവണ അടുപ്പുകല്ല്, അടുത്ത തവണ പൊങ്കാലക്കലങ്ങളും പൊങ്കാലയും ? അഴിമതിയിൽ ഈ മേയർ ബേബിയല്ല മറിച്ച് സീനിയർ സിറ്റിസൺ; തിരുവനന്തപുരം മേയർക്കെതിരെ രൂക്ഷവിമർശനവുമായി മാദ്ധ്യമപ്രവർത്തക അഞ്ചു പാർവതി

തിരുവനന്തപുരം : മേയർ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി മാദ്ധ്യമപ്രവർത്തക അഞ്ചു പാർവതി. ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി മേയർ ഒരുക്കിയ പദ്ധതികൾക്കെതിരെ തുറന്നടിച്ചിരിക്കുകയാണ് അഞ്ചു പാർവതി. പൊങ്കാല സീസൺ ആയാൽ ജനങ്ങൾ അവനവൻ്റെ വീട്ടിലിട്ട പൊങ്കാലയ്ക്ക് വരെ വൗച്ചർ എഴുതി പണം അടിച്ചുമാറ്റിയ കുട്ടിയാണെന്നും ജനങ്ങൾ വാങ്ങുകയോ വീട്ടിൽ നിന്നും കൊണ്ടുവരികയോ ചെയ്യുന്ന ചുടുകട്ടയ്ക്ക് വരെ അവകാശവാദമുന്നയിച്ച് ലൈഫ് ടൈം അടിച്ചു മാറ്റൽ അച്ചീവ്മെൻ്റ് അവാർഡ് വാങ്ങാനുള്ള ഒരുക്കത്തിലാണ് മേയർ എന്നും അവർ വിമർശിച്ചു.

സഖാവ് പിണറായി കഴിഞ്ഞാൽ മുഖ്യമന്ത്രി കസേരയിലിരിക്കാൻ ഏറ്റവും യോഗ്യതയുള്ള വ്യക്തി ആര്യാ രാജേന്ദ്രനാണെന്നും, അത്രമേൽ അഴിമതിയിലും തട്ടിപ്പിലും പിൻ വാതിൽ നിയമനത്തിലും എല്ലാം പ്രാഗത്ഭ്യം ഈ ചെറു പ്രായത്തിലേ ഈ കൊച്ചിനുണ്ടെന്നും അഞ്ചു പാർവതി വിമർശിച്ചു. ഈ കൊല്ലം ചുടുകട്ട; അടുത്ത കൊല്ലം പൊങ്കാല കലം; അതു കഴിഞ്ഞാൽ ഭക്തർ ഇടുന്ന പായസം വരെ ഡപ്പിയിലാക്കി കോർപ്പറേഷൻ കൗണ്ടർ വഴി വിറ്റാലും അത്ഭുതപ്പെടാനില്ലെന്നും അവർ പറഞ്ഞു. മേയർക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് മാദ്ധ്യമപ്രവർത്തക അഞ്ചു പാർവതി ഉന്നയിച്ചിരിക്കുന്നത്.

ഫേസ്ബുക്കിന്റെ പൂർണരൂപം കാണാം

(20+) Facebook

aswathy sreenivasan

Recent Posts

നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന് ; 10 സംസ്ഥാനങ്ങളിലെ 96 മണ്ഡലങ്ങൾ ഇന്ന് പോളിംഗ് ബൂത്തിലേക്ക് ; വോട്ടെടുപ്പ് ആരംഭിച്ചു

ദില്ലി : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്. പത്ത് സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയുമായി 96 ലോക്സഭാ മണ്ഡലങ്ങളിലെയും…

27 mins ago

തിരുപ്പതിയിൽ വളരുന്ന ബിജെപി, അപ്രസക്തമാകുന്ന കോൺ​ഗ്രസ് !

നാലാം സ്ഥാനത്തായിരുന്ന ബിജെപി അഞ്ച് വർഷം കൊണ്ട് പ്രതിപക്ഷമായി ; ഇത്തവണ തിരുപ്പതി ബിജെപിക്ക് തന്നെ !

30 mins ago

ലോകം ആശങ്കയുടെ മണിക്കൂറുകളിൽ ! എന്താണ് സൗരവാതം

സാറ്റലൈറ്റുകളെ പോലും താഴെയിടാനുള്ളത്ര ശക്തി !! ഭയക്കേണ്ടതുണ്ടോ സൗരവാതത്തെ ?

1 hour ago

ആർഎംപി നേതാവ് ഹരിഹരന്റെ വീടിന് നേരെ ആക്രമണം ! സ്‌കൂട്ടറിലെത്തിയ സംഘം വീടിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ ആക്രമണം. സ്കൂട്ടറിലെത്തിയ സംഘം വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു.…

10 hours ago

കരമന അഖിൽ വധക്കേസ് !മുഖ്യപ്രതികളിലെ മൂന്നാമനും പിടിയിൽ ! വലയിലായത് കൊച്ചുവേളിയിൽ നിന്ന്

കരമന അഖിൽ വധക്കേസിൽ മുഖ്യപ്രതികളിലൊരാളായ സുമേഷും പിടിയിലായി. തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇതോടെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത…

10 hours ago

ഭാരതത്തെ ആണവ ശക്തിയാക്കിയത് 1964 ലെ ജനസംഘത്തിന്റെ പ്രമേയം I AB VAJPAYEE

ബാഹ്യ സമ്മർദ്ദങ്ങളെ ഭയന്ന് കോൺഗ്രസ് തുലാസിലാക്കിയത് രാജ്യത്തിന്റെ സുരക്ഷ I OTTAPRADAKSHINAM #vajpayee #rvenkittaraman #congress #bjp

11 hours ago