Jumped into a well to commit suicide by refusing sex; The husband killed his wife after saving her
ഛത്തീസ്ഗഡ്: ലൈംഗികബന്ധം നിരസിച്ച് ആത്‌മഹത്യ ചെയ്യാനായി കിണറ്റിൽ ചാടിയ ഭാര്യയെ രക്ഷിച്ചതിനു ശേഷം ഭർത്താവ് കൊലപ്പെടുത്തി. ഛത്തീസ്ഗഡിലെ ജാഷ്പൂർ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തിൽ ഭർത്താവ് ശങ്കർ റാമിനെ പോലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാത്രി ഇരുവരും മദ്യപിച്ചതിനു ശേഷം ശങ്കർ റാം ഭാര്യയെ ലൈംഗിക ബന്ധത്തിനു ക്ഷണിച്ചു. എന്നാൽ, ഭാര്യ ഈ ക്ഷണം നിരസിച്ചു. ഇതേ തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനു പിന്നാലെയാണ് ഭാര്യ ആശാ ബായ് കിണറ്റിൽ ചാടി ആത്‌മഹത്യക്ക് ശ്രമിച്ചത്. എന്നാൽ, പിന്നാലെ കിണറ്റിൽ ചാടിയ ശങ്കർ റാം ഭാര്യയെ രക്ഷപ്പെടുത്തി. പിന്നീട് വീണ്ടും ഇരുവർക്കുമിടയിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് സ്വകാര്യ ഭാഗങ്ങളിൽ മർദ്ദിച്ച് ഇയാൾ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. കൊലപ്പെടുത്തിയതിനു ശേഷം ഇയാൾ രാത്രി മുഴുവൻ ഭാര്യയുടെ മൃതശരീരത്തിനരികെ ഇരിക്കുകയായിരുന്നു.
ചെന്നൈ : ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായുള്ള പൂനമല്ലി മുതല്‍ വടപളനി വരെയുള്ള പുതിയ സര്‍വീസ് പ്രധാനമന്ത്രി…
ശാരദീയ നവരാത്രിയുടെ ആദ്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് ക്ഷമയും ആത്മവിശ്വാസവും നല്‍കി…
കൊച്ചി : നെടുമ്പാശേരി അത്താണിക്ക് സമീപം മിനികൂപ്പര്‍ കാര്‍ സ്കൂട്ടറിലിടിച്ച് മൂന്ന് ജീവനക്കാര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ സ്കൂട്ടര്‍ യാത്രികരായ കര്‍ണാടക…
ന്യൂഡല്‍ഹി : രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്ന ബഹുമുഖ വ്യോമാഭ്യാസ പ്രകടനമായ 'തരംങ് ശക്തി-2026'-ല്‍ പങ്കെടുത്ത മുതിര്‍ന്ന യൂറോപ്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍,…
സംസ്ഥാന വനിതാ കമ്മീഷനില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി വിജിലന്‍സ് കണ്ടെത്തല്‍. 2022 മുതല്‍ 2025 വരെയുള്ള കാലയളവിലെ രേഖകള്‍ പരിശോധിച്ചാണ്…
തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍. ശ്രീലേഖ ബിജെപി വിടുന്നുവെന്ന വാര്‍ത്തകള്‍ തള്ളിക്കളഞ്ഞു. താന്‍ ബിജെപിയില്‍ നിന്നു രാജിവെച്ചുവെന്ന…