Shashi Tharoor said that the issue of Gujarat riots should not be discussed further
നിയമ ലംഘനങ്ങളുടെ പേരില്‍ സസ്‌പെന്റ് ചെയ്ത തന്‍റെ ട്വിറ്റർ അക്കൗണ്ട് വീണ്ടെടുത്ത് ബോളിവുഡ് നടി കങ്കണ റണാവത്ത്. തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്ന് നടി ട്വിറ്റർ പേജിൽ കുറിച്ചു. പോസിറ്റിട്ടതിനു പിന്നാലെ നിരവധി സെലിബ്രിറ്റികളാണ് കങ്കണയെ സ്വാഗതം ചെയ്ത് രംഗത്തെത്തിയത്.തുടർച്ചയായി നിയമ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി 2021 മെയിലാണ് കങ്കണയുടെ അക്കൗണ്ട് ട്വിറ്റർ അധികൃതർ സസ്‌പെൻഡ് ചെയ്തത്.
സമൂഹമാധ്യമ കമ്പനിയായ ട്വിറ്ററിൻറെ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ ശതകോടീശ്വരൻ ഇലോൺ മസ്‌കിനോട് അക്കൗണ്ട് തിരിച്ചുതരണമെന്ന ആവശ്യം നടി നേരത്തെ ഉന്നയിരുന്നു. ട്വിറ്ററിലെ ഇടത് ആഭിമുഖ്യമുള്ള സ്റ്റാഫുകളാണ് കങ്കണയുടെ ട്വിറ്റർ അക്കൗണ്ട് സസ്‌പെൻഡ് ചെയ്തതെന്ന് ഒരു ഉപയോക്താവ് കുറിച്ചിരുന്നു. ഇതിൻറെ സ്‌ക്രീൻ ഷോട്ട് പങ്കുവെച്ചായിരുന്നു കങ്കണ ആവശ്യം മുന്നോട്ടുവെച്ചിരുന്നുത്.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…