തൃശ്ശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇരിങ്ങാലക്കുട മുൻ സിപിഎം ഏരിയ സെക്രട്ടറിയെ ഇഡി ചോദ്യം ചെയ്യുന്നു. ഇയാൾക്കെതിരെ പരാതി നൽകിയ എം വി സുരേഷും ഇഡി ഓഫീസിലുണ്ട്. പ്രേംരാജായിരുന്നു കരിവന്നൂർ ബാങ്ക് തട്ടിപ്പ് നടക്കുന്ന സമയത്തെ സിപിഎം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി. ബാങ്കിന്റെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിനായി രൂപീകരിച്ച പാർട്ടിയുടെ സമിതി നിയന്ത്രിച്ചിരുന്നത് പ്രേംരാജാണ്.
ഇതിനെ തുടർന്നാണ് പ്രേംരാജിനെ ചോദ്യം ചെയ്യാനായി ഇ ഡി വിളിപ്പിച്ചത്. ഇത് ആദ്യമായല്ല ഇയാളെ ഇഡി ചോദ്യം ചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ട് ഇതിന് മുമ്പും ഇ ഡി ഇയാളെ വിളിപ്പിച്ചിരുന്നു. കേസിലെ ഒന്നാം പ്രതിയായ സുനിൽ കുമാറും ബാങ്ക് പ്രസിഡന്റായിരുന്ന ദിവാകരനും ചോദ്യം ചെയ്യലിന് ഇഡി ഓഫീസിൽ എത്തിയിട്ടുണ്ട്.
ആശങ്കകൾക്കെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ തന്നെ മറുപടി പറഞ്ഞിട്ടുണ്ട് ! ELON MUSK
ബെംഗളൂരു : കർണ്ണാടകയിൽ ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധിക്കുന്നതിനിടെ ബിജെപി നേതാവ് കുഴഞ്ഞുവീണു മരിച്ചു. ശിവമോഗ്ഗയിലെ ബിജെപി പ്രതിഷേധത്തിനിടെ മുൻ എംഎൽസി…
കേരളത്തിൽ ബിജെപിയുടെ സ്ഥാനം സഖാക്കൾ തിരിച്ചറിയണമെന്ന് സിപിഎം നേതാവ് ജി സുധാകരൻ
ഉടൻ രാജ്ഭവന്റെ സുരക്ഷയിൽ നിന്ന് ഒഴിയണമെന്ന് പോലീസിനോട് ഗവർണർ I CV ANANDA BOSE
പശ്ചിമബംഗാളിലെ ഡാർജിലിംഗിൽ നടന്ന ട്രെയിനപകടത്തിൽ രക്ഷാപ്രവർത്തനം പൂർത്തിയായി. അപകടത്തിൽ 15 പേർ മരിച്ചതായി സ്ഥിരീകരിച്ചു. 60 പേര്‍ക്ക് പരിക്കേറ്റു. അഗർത്തലയിൽനിന്നും…
പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രാൻസിസ് മാർപാപ്പയും ജി 7 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തിയ വൈറൽ ചിത്രം “ഒടുവിൽ മാർപാപ്പയ്ക്ക് ദൈവത്തെ കാണാനുള്ള…