Kerala

കാസർഗോഡ് ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് തകരാറിൽ; രോഗികളെ സ്ട്രെച്ചറിൽ ചുമന്ന് ചുമട്ടു തൊഴിലാളികൾ; മൗനം തുടർന്ന് ആശുപത്രി അധികൃതർ

കാസർഗോഡ്: ആശുപത്രിയിലെ ലിഫ്റ്റ് തകരാറിലായതിനെ തുടർന്ന് രോഗികളെ സ്ട്രെച്ചറിൽ ചുമന്ന് ചുമട്ടു തൊഴിലാളികൾ. കാസർഗോഡ് ജനറൽ ആശുപത്രിയിലാണ് സംഭവം. ഒരു മാസം മുമ്പാണ് ലിഫ്റ്റ് തകരാറിലായത്. എന്നാൽ തകരാർ പരിഹരിക്കാൻ ആശുപത്രി അധികൃതർക്ക് ഇതുവരെ സാധിച്ചിട്ടില്ല.

ഏഴ് നിലകളാണ് ആശുപത്രിയിലുള്ളത്. അതിൽ ആറാമത്തെ നിലയിലാണ് ഓപ്പറേഷൻ തിയറ്റർ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട വിഭാഗങ്ങളെല്ലാം പ്രവർത്തിക്കുന്നത്. ഡിസ്ചാർജ് വാങ്ങിയ രോഗികൾക്ക് താഴേക്ക് പോകാൻ വേറെ മാർഗങ്ങൾ ഇല്ലാതെ വന്നതോടെയാണ് ചുമട്ടു തൊഴിലാളികളെ സമീപിച്ചത്.

anaswara baburaj

Recent Posts

പിണറായി വിജയനെന്ന ക്യാപ്റ്റൻ ഈ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുമോ ?

മുസ്ലിം പ്രീണനത്തിനെതിരെ കേരളത്തിലെ സിപിഎമ്മിൽ കൂട്ടക്കലാപത്തിന് സാധ്യത I EDIT OR REAL

32 mins ago

ഏഴാം ഘട്ട വോട്ടെടുപ്പിനിടെ മഹുവ മൊയ്ത്രയുടെ മണ്ഡലത്തിൽ ബിജെപി പ്രവർത്തകനെ വെടിവച്ച് കൊന്ന് തലയറുത്തു ! പിന്നിൽ തൃണമൂൽ പ്രവർത്തകരെന്ന് ആരോപണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

കൊൽക്കത്ത: ഏഴാം ഘട്ട വോട്ടെടുപ്പിനിടെ പശ്ചിമബംഗാളിലെ നാദിയ ജില്ലയിലെ ചാന്ദ്പൂർ ഗ്രാമത്തിൽ ബിജെപി നേതാവ് ഹാഫിസുൽ ഷെയ്ഖിനെ അക്രമി സംഘം…

53 mins ago

ഇന്ത്യൻ ചെസ്സ് താരങ്ങൾക്ക് വീട്ടിലെ ഭക്ഷണമൊരുക്കി നോർവേയിലെ ദക്ഷിണേന്ത്യൻ റെസ്റ്റോറന്റ് ! വിദേശത്ത് നാടിന്റെ രുചികളൊരുക്കുന്ന അഞ്ചു സുഹൃത്തുക്കൾ ചേർന്ന് നടത്തുന്ന റെസ്റ്റോറന്റിൽ ഇന്ത്യൻ ചെസ്സ് പ്രതിഭകളെത്തിയപ്പോൾ

സ്റ്റാവഞ്ചർ (നോർവെ): ടൂർണ്ണമെന്റുകൾക്കായി ലോകമെമ്പാടും യാത്ര ചെയ്യുന്ന ചെസ്സ് താരങ്ങൾക്ക് ഭക്ഷണം എപ്പോഴും ഒരു വെല്ലുവിളിയാകാറുണ്ട്. ദിവസങ്ങൾ നീളുന്ന യാത്രകളിൽ…

1 hour ago