തിരുവനന്തപുരം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആസിഡ് കുടിച്ച് മരിച്ചു. കാട്ടാക്കട ഏഴാംമൂഴിയില്‍ ശിവാനന്ദന്‍ എന്നയാളാണ് ഭാര്യ നിര്‍മലയെ വാക്കത്തിക്കൊണ്ട് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. രാവിലെ എട്ടോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ദമ്പതികള്‍ ഏഴ് വര്‍ഷമായി പിണങ്ങി രണ്ടിടത്തായിരുന്നു താമസിച്ചിരുന്നത്. രാവിലെ നിര്‍മല താമസിച്ചിരുന്ന വീട്ടില്‍ എത്തിയ ശിവനന്ദന്‍ എത്തിയതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. ഇതിന് പിന്നാലെയാണ് ഭാര്യയെ ഇയാള്‍ വാക്കത്തികൊണ്ട് വെട്ടിയത്. നിര്‍മല തല്‍ക്ഷണം മരിച്ചു.
ഇതിന് പിന്നാലെയാണ് ഭര്‍ത്താവ് ആസിഡ് കുടിച്ചത്. കാട്ടാക്കട പോലീസ് എത്തി ശിവാനന്ദനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. അടുത്തിടെ നിര്‍മലയ്ക്ക് സര്‍ക്കാരില്‍ നിന്നും ഒരു വീട് അനുവദിച്ചിരുന്നു. ഇതിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. സംഭവം നടക്കുമ്പോള്‍ ദമ്പതികളുടെ മക്കളും പരിസരത്തുണ്ടായിരുന്നു.
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…
ന്യൂയോര്‍ക്കില്‍ നടന്ന 81-ാമത് യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തിനിടയില്‍, ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യമായ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയിലെ (UNSC) സ്ഥിരാംഗത്വത്തിന്…
ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തില്‍, ഏകധ്രുവ ലോകക്രമത്തിനെതിരെയും കാലഹരണപ്പെട്ട അന്താരാഷ്ട്ര സംവിധാനങ്ങള്‍ക്കെതിരെയും കടുത്ത മുന്നറിയിപ്പുമായി ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ 'പി4എം'…
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…