kattakkada

ടിപ്പർ പേടിയിൽ തലസ്ഥാനം !കാട്ടാക്കടയിൽ ബൈക്ക് യാത്രികനെ ഇടിച്ച് വീഴ്ത്തി 20 മീറ്ററോളം വലിച്ചിഴച്ചു ! ഒരാഴ്ചയ്ക്കിടെ ഉണ്ടാകുന്ന മൂന്നാമത്തെ അപകടം !

തിരുവനന്തപുരം : കാട്ടാക്കടയിൽ ടിപ്പർ ലോറിയിടിച്ച് യുവാവിന് ​ഗുരുതര പരിക്ക്. കാട്ടാക്കട പൂവച്ചൽ റോഡിൽ ഇന്നുച്ചയ്ക്ക് ശേഷമായിരുന്നു അപകടം. കാട്ടാക്കട ഭാ​ഗത്ത് നിന്നും പൂവച്ചൽ ഭാ​ഗത്തേക്ക് പോകുകയായിരുന്നു…

1 month ago

സ്കൂൾ മുറിയിൽ പ്യൂണിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി: സംഭവം കാട്ടാക്കടയിൽ, അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവനന്തപുരം: സ്കൂൾ പ്യൂണിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കാട്ടാക്കട പിആർ വില്യം ഹയർ സെക്കൻഡറി സ്കൂളിലെ പ്യൂണിനെയാണ് സ്കൂൾ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നെല്ലിമൂട്…

1 year ago

കാട്ടാക്കട കെ എസ് ആർ ടി സി ഡിപ്പോയിലെ മർദ്ദനം: ജീവനക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്, സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്, ഏഴ് വർഷം വരെ തടവ് ശിക്ഷ കിട്ടാൻ സാധ്യത

തിരുവനന്തപുരം: കാട്ടാക്കട കെ എസ് ആർടി സി ഡിപ്പോയിൽ മകൾക്ക് മുന്നിൽ വെച്ച് ജീവനക്കാർ അച്ഛനെ മർദ്ദിച്ച കേസിൽ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് കൂടി ചേർത്ത്…

2 years ago

നിങ്ങളെ പോലുള്ള ജീവനക്കാരുള്ളത് കൊണ്ടാണ് കെഎസ്ആര്‍ടിസി ഈ അവസ്ഥയില്‍ ആയതെന്ന് അറിയാതെ ഞാന്‍ പറഞ്ഞുപോയി! ഒഴിഞ്ഞുമാറിയിട്ടും കൂട്ടമായെത്തി തല്ലി; മകളുടെ മുന്നിലിട്ടായിരുന്നു മര്‍ദനം; കാട്ടാക്കടയിൽ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മര്‍ദനമേറ്റയാള്‍ക്ക് പറയാനുള്ളത് ഇത്…

കാട്ടാക്കട: കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ പ്രതികരണവുമായി മര്‍ദനമേറ്റ പിതാവ്. കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുള്ള തര്‍ക്കമാണ് മര്‍ദനത്തിന് കാരണമായതെന്നും സര്‍ട്ടിഫിക്കറ്റ് നേരത്തെ നല്‍കിയിരുന്നെന്നും പിതാവ് മാധ്യമങ്ങളോട് വ്യക്തമാക്കി.…

2 years ago

കാട്ടാക്കടയിൽ യുവാക്കളുടെ കൂട്ടത്തല്ല്: ഇറച്ചി വെട്ട് കത്തിയുമായി ആക്രമിക്കാൻ ശ്രമം, പ്രദേശത്ത് പോലീസ് പെട്രോളിംഗ് ശക്തമല്ലെന്ന് നാട്ടുകാർ

കാട്ടാക്കട: ബസ് സ്റ്റാൻഡ് മുതൽ മൊളിയൂർ റോഡ് വരെ യുവാക്കളുടെ കൂട്ട തല്ല്. തിങ്കളാഴ്ച് വൈകിട്ട് 5 മണിയോടെ ഒരു കൂട്ടം യുവാക്കൾ റോഡിലൂടെ നടന്ന് ബഹളം…

2 years ago

പിതാവ് പുനർ വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ വീട് അടിച്ചു തകര്‍ത്ത് മകന്‍; വസ്ത്രങ്ങളും പണവും മോഷ്ടിച്ചു: പരാതിയുമായി അച്ഛൻ രംഗത്ത്

തിരുവനന്തപുരം: പിതാവ് പുനർ വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ വീട് അടിച്ചു തകര്‍ത്ത് മകന്‍. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. കാട്ടാക്കട സ്വദേശി മനോഹരന്റെ വീടാണ് അഞ്ചംഗ സംഘം അടിച്ച്‌…

2 years ago

കയറ്റിറക്ക് തൊഴിലാളികളുടെ സമരം കാരണം ദുരിദത്തിലായി മറ്റൊരു സംരംഭകൻ കൂടി; മൂന്നരക്കോടി രൂപയുടെ മൂലധനത്തിൽ തുടങ്ങിയ സ്ഥാപനം അടച്ചു പൂട്ടലിന്റെ വക്കിൽ

തിരുവനന്തപുരം: കാട്ടാക്കട തൊഴിലാളി യൂണിയൻ സമരം കാരണം ഉദ്‌ഘാടനം കഴിഞ്ഞിട്ട് 19 ദിവസം പിന്നിട്ടിട്ടും കച്ചവടം നടത്താനാകാതെ ദുരിതത്തിലായിരിക്കുകയാണ് വ്യവസായി. എസ്. കെ.എന്‍റർപ്രൈസസ് ഉടമ സുദർശനനാണ് സംയുക്ത…

2 years ago

വണ്ടികൾ കൂട്ടിമുട്ടിയാൽ ഞങ്ങൾക്കെന്താ? ഇത് കേരളമാണ് | CPM KERALA

വണ്ടികൾ കൂട്ടിമുട്ടിയാൽ ഞങ്ങൾക്കെന്താ? ഇത് കേരളമാണ് | CPM KERALA ഇത് കേരളമാണ് ഇവിടെ ചീപ്പിയെമ്മിന്റെ തോന്നിവാസമാണ് | CPM

2 years ago

കാട്ടാക്കടയിൽ സമരാനുകൂലികളും ബിജെപിയും തമ്മിൽ സംഘർഷം; പ്രധാന റോഡിന് നടുവിൽ കസേര നിരത്തി റോഡ് ബ്ലോക്ക് ചെയ്തു

കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കടയിൽ സമരാനുകൂലികളും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. പ്രധാനറോഡിന് നടുവില്‍ സമരാനുകൂലികള്‍ കസേര നിരത്തി റോഡ് ബ്ലോക്ക് ചെയ്തു. തുടർന്ന് ഇതുവഴി എത്തിയ…

2 years ago

തിരുവനന്തപുരം കള്ളിക്കാട് പഞ്ചായത്തിൽ സമ്പർക്ക് രോഗികൾ വർധിക്കുന്നു. കെടിഡിസി, മിൽമ പാൽസംഭരണകേന്ദ്രം തുടങ്ങിയവ അടച്ചുപൂട്ടി

കാട്ടാക്കട: സമൂഹ വ്യാപന സൂചന നൽകി കള്ളിക്കാട് പഞ്ചായത്ത് പ്രദേശത്ത് കോവിഡ് രോഗ ബാധിതരുടെ എണ്ണം. ഇന്നലെ 20 പേർക്കും ഇന്ന് 16പേർക്കും രോഗം സ്ഥിരീകരിച്ചതോടെ മൂന്ന്…

4 years ago