തിരുവനന്തപുരം:കേരളം അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന സാഹചര്യം പരിഗണിച്ച് ധൂർത്തും ആർഭാടവും ഒഴിവാക്കി ലോക കേരളസഭ നടത്തുവാൻ നിർദ്ദേശം നൽകണമെന്ന് മുഖ്യമന്ത്രിക്കയച്ച കത്തിൽ മുൻ പ്രവാസികാര്യ മന്ത്രി കെ സി ജോസഫ് ആവശ്യപ്പെട്ടു.
“ഒരു ബിസിനസ്സ് സെഷനായി” പരിമിതപ്പെടുത്തി സമ്മേളനം നടത്തുന്നതാണ് നല്ലത്. പ്രതിനിധികൾക്ക് എല്ലാവർക്കും വിമാനയാത്രാക്കൂലി നൽകേണ്ട കാര്യമില്ല. അതുപോലെ താമസ ചെലവും ഭക്ഷണ ചെലവുകളും കലാപരിപാടികളുടെ പേരിലുള്ള ധൂർത്തും ഗണ്യമായി കുറക്കുവാൻ കഴിയും.
2013 ൽ കൊച്ചിയിൽ വെച്ച് കേരളം ആതിഥ്യമരുളിയ ദേശീയ തലത്തിലുള്ള “പ്രവാസി ഭാരതീയ ദിവസ് ” സമ്മേളനത്തിനുള്ള ചെലവ് എഴുപത് ലക്ഷം രൂപയിൽ താഴെയായിരുന്നു. ശമ്പളവും പെൻഷനും നൽകാൻ പോലും പണമില്ലാതെ വിഷമിക്കുന്ന സാഹചര്യത്തിൽ പരമാവധി 500 പേർ പങ്കെടുക്കുന്ന ഒരു സമ്മേളനത്തിന് മൂന്നു കോടിയിലേറെ രൂപ ചെലവഴിക്കുന്നതിന് ഒരു ന്യായീകരണമില്ലെന്നും കെ സി ജോസഫ് പറഞ്ഞു.
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…
കൊച്ചിയില്‍ ജോലിയന്വേഷിച്ചെത്തിയ ദളിത് യുവതിയെ പൂട്ടിയിട്ട് മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകളുമായി ഭര്‍ത്താവ്. സ്ത്രീകള്‍ അടങ്ങുന്ന സംഘമാണ്…
തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രി കെ. മുരളീധരനും വകുപ്പ് സെക്രട്ടറിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കടുക്കുന്നു. സെക്രട്ടറിയുമായുള്ള കടുത്ത അതൃപ്തി മന്ത്രി മുഖ്യമന്ത്രി…
ഡല്‍ഹി : കരിങ്കടലില്‍ വാണിജ്യ കപ്പലിന് നേരെ റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. കപ്പലുകള്‍ക്ക് നേരെയുള്ള…
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…