ദില്ലി : കോൺഗ്രസുമായുള്ള ആം ആദ്മി പാർട്ടിയുടെ ബന്ധം ശാശ്വതമല്ലെന്ന് മദ്യനയക്കേസിൽ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ . തെരഞ്ഞെടുപ്പിന് വേണ്ടി താൽക്കാലികമായി ഉണ്ടാക്കിയ ഒരു ബന്ധമാണിത്. ബിജെപിയെ തോൽപ്പിക്കുകയാണ് ലക്ഷ്യമെന്നും കെജ്‌രിവാൾ പറഞ്ഞു. ദേശീയമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു കെജ്‌രിവാളിന്റെ പ്രസ്താവന.
‘കോൺഗ്രസുമായുള്ള ആം ആദ്മി പാർട്ടിയുടെ ബന്ധം ശാശ്വതമല്ല. ബിജെപിെയ തോൽപ്പിച്ച് ഈ തെരഞ്ഞെടുപ്പിൽ വിജയിക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ദില്ലിയിൽ എഎപിയും കോൺഗ്രസും സഖ്യത്തിലാണെങ്കിലും പഞ്ചാബിൽ പാർട്ടികൾ തമ്മിൽ മത്സരിക്കുകയാണ്. ബിജെപിെയ തോൽപ്പിക്കാൻ ഒരു സഖ്യം വേണമെന്ന് എപ്പോൾ തോന്നിയാലും കോൺഗ്രസും എഎപിയും ഒന്നിക്കമെന്നും കെജ്‌രിവാൾ പറഞ്ഞു.
ലോകം വീണ്ടും മറ്റൊരു യുദ്ധത്തിന്റെ വക്കിലാണ്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ്…
വാഷിംഗ്ടൺ ഡിസി/കാരക്കാസ്: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് .…
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി അഭിപ്രായ സർവ്വേ ! ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സംവിധാനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസം ! PEOPLE OF…
കടുത്ത സാമ്പത്തിക പ്രതിസന്ധിയും റെക്കോർഡ് പണപ്പെരുപ്പവും മൂലം ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ ശക്തമാകുന്നു. മുല്ല ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങൾ രാജവംശം…
അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…