അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിക്കുന്നത് കേരളത്തിലും പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന വെളിപ്പെടുത്തലുമായി പാക്കിസ്ഥാൻ മാധ്യമ പ്രവർത്തകൻ. താലിബാൻ കാബൂൾ കീഴടക്കി കഴിഞ്ഞാൽ ഇന്ത്യയുടെ താല്പര്യങ്ങളും ഹനിക്കപെടും.കാശ്മീരിലും കേരളത്തിലുമുള്ള താലിബാൻ അനുകൂലികളെ ഉപയോഗിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്താൻ നീക്കങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത് പാക്കിസ്ഥാനിലെ മുതിർന്ന മാധ്യമ പ്രവർത്തകനായ അംജദ് അയൂബ് മിർസയാണ്.
കേരളത്തിൽ താലിബാൻ വൽക്കരണം വര്ഷങ്ങളായി നടന്നു വരികയാണെന്ന് അദ്ദേഹം വാർത്ത ഏജൻസിയായ ഐ.എ.എൻ.എസിനു നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു. ലേഖനം സ്റ്റേറ്റ്സ്മാൻ ദിനപത്രം പ്രസിദ്ധീകരിച്ചു. അഫ്ഗാനിലെ ഭീകരസംഘടനയായ താലിബാന്റെ പ്രധാനലക്ഷ്യം കശ്മീരും കേരളവുമാണെന്ന് പാക്കധിനിവേശ കശ്മീരിലെ പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനുമായ അംജദ് അയൂബ് മിര്‍സ.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…
ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…
ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…
റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…
ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…