Kerala Lockdown Concessions
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. കൊവിഡ് അവലോകന യോഗത്തിന്റേതാണ് തീരുമാനം. ഇതേതുടർന്ന് നവംബർ ഒന്നുമുതൽ സംസ്ഥാനത്തെ എല്ലാ വകുപ്പുകള്‍ക്കും കീഴിലുള്ള തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, ഷെൽറ്റേഡ് വർക്ക് ഷോപ്പുകൾ, പകൽ പരിപാലന കേന്ദ്രങ്ങൾ, ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററുകൾ തുടങ്ങിയവയ്ക്ക് തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകി.
അതേസമയം ഉത്സവങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് മാർഗനിർദേശം പുറപ്പെടുവിക്കാനും തീരുമാനമായിട്ടുണ്ട്. സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി അടച്ചിട്ടിരുന്ന തീയേറ്ററുകൾ ഈ മാസം 25നാണ് തുറന്നത്. തുടർന്ന് സിനിമകളുടെ പ്രദർശനം ഇന്നുമുതൽ ആരംഭിച്ചിരുന്നു. മലയാള സിനിമകൾ വെള്ളിയാഴ്ച മുതൽ പ്രദർശിപ്പിച്ചുതുടങ്ങും.
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…
കൗൺസിലറുടെ ഫയലുകൾ കക്കൂസിൽ ! എം എൽ എയും സംഘവും ഓഫീസിൽ സ്വൈര വിഹാരം നടത്തുന്നു ! ലക്ഷങ്ങൾ അലവൻസ്…
വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…
ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…
ഇങ്ങനെയാണ് എല്ലാ കെട്ടിടങ്ങളും വാടകയ്ക്ക് നൽകിയിരിക്കുന്നതെങ്കിൽ നടന്നിരിക്കുന്നത് വൻ അഴിമതി ! കോടികളുടെ വരുമാന ചോർച്ച ! എല്ലാ വാടകക്കരാറുകളും…
2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…