Kerala

കേരളത്തിൽ നാളെ ട്രെ​യി​ൻ നി​യ​ന്ത്ര​ണം; സ​ർ​വീ​സു​ക​ൾ വൈ​കും

തി​രു​വ​ന​ന്ത​പു​രം: ഞാ​യ​റാ​ഴ്ച സം​സ്ഥാ​ന​ത്ത് ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. പൂ​ങ്കു​ന്നം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ലാണ് നിയന്ത്രണം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​റ​ണാ​കു​ളം-​കോ​ട്ട​യം-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ റ​ദ്ദാ​ക്കി.

ചില ട്രെയിനുകൾ ഭാഗീകമായും റദ്ദാക്കി. തി​രു​വ​ന​ന്ത​പു​രം-​ഗു​രു​വാ​യൂ​ർ ഇ​ന്‍റ​ർ​സി​റ്റി ശ​നി​യാ​ഴ്ച എ​റ​ണാ​കു​ള​ത്ത് സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കും. ഗു​രു​വാ​യൂ​ർ-​തി​രു​വ​ന​ന്ത​പു​രം ഇ​ന്‍റ​ർ​സി​റ്റി(16341) ഞാ​യ​റാ​ഴ്ച എ​റ​ണാ​കു​ള​ത്തു നി​ന്നാ​യി​രി​ക്കും സ​ർ​വീ​സ് ആ​രം​ഭി​ക്കു​ക.

എ​റ​ണാ​കു​ളം-​ഷൊ​ർ​ണൂ​ർ, കോ​യ​ന്പ​ത്തൂ​ർ-​തൃ​ശൂ​ർ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ ശ​നി​യാ​ഴ്ച​യും ഷൊ​ർ​ണൂ​ർ-​എ​റ​ണാ​കു​ളം, തൃ​ശൂ​ർ-​ക​ണ്ണൂ​ർ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ ഞാ​യ​റാ​ഴ്ച​യും തൃ​ശൂ​രി​നും ഷൊ​ർ​ണൂ​രി​നു​മി​ട​യി​ൽ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി.

നാളെ 2.55 ന് പുറപ്പെടേണ്ട തി​രു​വ​ന​ന്ത​പു​രം-​ചെ​ന്നൈ സെ​ൻ​ട്ര​ൽ മെ​യി​ൽ ഒ​രു മ​ണി​ക്കൂ​ർ വൈ​കി ഉ​ച്ച​ക​ഴി​ഞ്ഞ് 3.55 നേ ​സ​ർ​വീ​സ് ആ​രം​ഭി​ക്കൂ. ഇ​തി​നു പു​റ​മെ മു​ള​ങ്കു​ന്ന​ത്തു​കാ​വ്-​പൂ​ങ്കു​ന്നം-​തൃ​ശൂ​ർ സെ​ക്ഷ​നി​ൽ ഞാ​യ​റാ​ഴ്ച മാം​ഗ​ളൂ​ർ-​തി​രു​വ​ന​ന്ത​പു​രം മ​ല​ബാ​ർ എ​ക്സ്പ്ര​സ്, അ​ജ്മീ​ർ-​എ​റ​ണാ​കു​ളം മ​രു​സാ​ഗ​ർ എ​ക്സ്പ്ര​സ് എ​ന്നി​വ അ​ര​മ​ണി​ക്കൂ​ർ പി​ടി​ച്ചി​ടും.

മും​ബൈ-​ക​ന്യാ​കു​മാ​രി 40 മി​നി​റ്റും ബാം​ഗ​ളൂ​ർ-​കൊ​ച്ചു​വേ​ളി 50 മി​നി​റ്റും ഹ​സ്ര​ത് നി​സാ​മു​ദ്ദീ​ൻ-​തി​രു​വ​ന​ന്ത​പു​രം 30 മി​നി​റ്റും കാ​ര​യ്ക്ക​ൽ-​എ​റ​ണാ​കു​ളം ഒ​രു മ​ണി​ക്കൂ​ർ 50 മി​നി​റ്റും പി​ടി​ച്ചി​ടും.

ചെ​ന്നൈ സെ​ൻ​ട്ര​ൽ-​ആ​ല​പ്പു​ഴ അ​ര​മ​ണി​ക്കൂ​ർ, തി​രു​വ​ന​ന്ത​പു​രം-​മം​ഗ​ലാ​പു​രം 20 മി​നി​റ്റ്, കൊ​ച്ചു​വേ​ളി-​മാം​ഗ​ളൂ​ർ 30 മി​നി​റ്റ്, തി​രു​വ​ന​ന്ത​പു​രം-​ചെ​ന്നൈ സെ​ൻ​ട്ര​ൽ 30 മി​നി​റ്റ്, കൊ​ച്ചു​വേ​ളി-​നി​ല​ന്പൂ​ർ 30 മി​നി​റ്റ്, തി​രു​വ​ന​ന്ത​പു​രം-​മാം​ഗ​ളൂ​ർ 30 മി​നി​റ്റ്, തി​രു​വ​ന​ന്ത​പു​രം-​മ​ധു​ര 30 മി​നി​റ്റ്, പു​ന​ലൂ​ർ-​ഗു​രു​വാ​യൂ​ർ 20 മി​നി​റ്റ് എ​ന്നി​ങ്ങ​നെ​യാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ർ​ത്തി​യി​ടു​ന്ന ട്രെ​യി​നു​ക​ളു​ടെ വി​വ​രം.

B4 Admin

Recent Posts

ക്ഷേത്രഭരണത്തിൽ സർക്കാർ ഇടപെടലിന് തിരിച്ചടിയോ? ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രം ട്രസ്റ്റിന് തിരികെ നൽകാൻ ഹൈക്കോടതി

ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…

5 hours ago

രാജഭരണത്തിന്റെ പ്രൗഢിയും കേരളത്തിന്റെ പൈതൃകവും: പത്മനാഭപുരം കൊട്ടാരം സന്ദർശിച്ച് ഗവർണർ ഓംപ്രകാശ് മാഥൂർ

മരത്തിലും കല്ലിലും കൊത്തിവെച്ച ചരിത്രം, നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും വിസ്മയം തീർക്കുന്ന വാസ്തുവിദ്യ, രാജഭരണകാലത്തെ കലാസൗന്ദര്യവും സാങ്കേതിക മികവും. തിരുവിതാംകൂർ രാജവംശത്തിന്റെ…

6 hours ago

പി.എസ്.സി പരീക്ഷാ ക്രമക്കേട്: ചെയർമാനിലേക്കും അന്വേഷണം. ആറു മണിക്കൂർ ചോദ്യംചെയ്യൽ അറസ്റ്റിലേക്കും നീങ്ങുമോ?

കേരളത്തിലെ സർക്കാർ നിയമനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. സംസ്ഥാന ആസൂത്രണ…

7 hours ago

ലോക്സഭാ ടിക്കറ്റിനായി 7 കോടി നൽകിയെന്ന് ആരോപണം; പ്രിയങ്ക ഗാന്ധിക്കെതിരെ പ്രതിഷേധവുമായി ഗൗരവ് കുമാർ

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…

18 hours ago

ആഗോള വിപണിയിൽ ചരിത്രമെഴുതാൻ ഭാരതം: 1 ട്രില്യൺ ഡോളർ കയറ്റുമതി ലക്ഷ്യത്തിലേക്ക് കുതിച്ചുകയറി മോദി സർക്കാർ!

ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…

18 hours ago

പെൻഷൻകാരുടെ ആവശ്യങ്ങൾ അവഗണിക്കുന്നുവെന്ന് ആരോപണം: ഒക്ടോബർ 29ന് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ ധർണ

തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…

20 hours ago