കോട്ടയം: കെവിന്‍ കൊലക്കേസില്‍ സസ്‌പെന്‍ഷനിലായ സബ് ഇന്‍സ്‌പെക്ടര്‍ എം.എസ് ഷിബുവിനെ തിരിച്ചെടുക്കാനുള്ള തീരുമാനിത്തിനെതിരെ പൊട്ടിത്തെറിച്ച് നീനു. കെവിന്‍ കൊലക്കേസില്‍ പ്രതികള്‍ക്ക് ഒത്താശ ചെയ്തുകൊടുത്തതിനാണ് പോലീസുകാരനെതിരെ സസ്‌പെന്‍ഷന്‍ നടപടിയുണ്ടായത്. ജീവിക്കാന്‍ തയ്യാറായി വീട് വിട്ടിറങ്ങിയ നീനുവിനെ ബലമായി പിടിച്ചുകൊണ്ടുപോകുവാന്‍ അനുവാദം നല്‍കിയതും ഈ പൊലീസുകാരനാണ്. ‘കെവിന്‍ ചേട്ടന്റെ കരണക്കാരനായവരില്‍ ഒരാള്‍ വീണ്ടും കാക്കിയണിയുന്നു, ഈ സര്‍ക്കാര്‍ പ്രതികള്‍ക്കൊപ്പമാണ് നീനു പൊട്ടിത്തെറിച്ചു.
പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നീനുവിന്റെ പ്രതികരണം. ഗാന്ധിനഗര്‍ മുന്‍ എസ്‌ഐ ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്തതിനെതിരെ കെവിന്റെ കുടുംബവും രംഗത്തെത്തിയിരുന്നു.
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…