KGF
കെജിഎഫ് ചാപ്റ്റര്‍ 2 ബോക്‌സ് ഓഫീസില്‍ കൊടുങ്കാറ്റായി മുന്നേറുകയാണ്, ഉടന്‍ തന്നെ 1100 കോടി ക്ലബ്ബില്‍ പ്രവേശിക്കാന്‍ ഒരുങ്ങുകയാണ്. ഈ സാഹചര്യത്തിൽ കെജിഎഫ് താരം യഷും ഭാര്യ രാധിക പണ്ഡിറ്റും പനാജിയില്‍ ഗോവ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്തിനെ കണ്ടു. ഇവരുടെ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ മുഖ്യമന്ത്രി ട്വിറ്ററില്‍ പങ്കുവച്ചു. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ഒരു പീരിയഡ് ആക്ഷന്‍ ഡ്രാമയാണ് കെജിഎഫ്: ചാപ്റ്റര്‍ 2.
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളില്‍ കെജിഎഫ്: ചാപ്റ്റര്‍ 2 ഏപ്രില്‍ 14ന് തിയേറ്ററുകളിലെത്തി. സിനിമ തിയേറ്ററുകളില്‍ എത്തിയ കാലം മുതല്‍ ബോക്‌സ് ഓഫീസില്‍ ആധിപത്യം സ്ഥാപിക്കുകയാണ്. കെജിഎഫ്: ചാപ്റ്റര്‍ 2-ല്‍ യാഷ്, സഞ്ജയ് ദത്ത്, രവീണ ടണ്ടന്‍, ശ്രീനിധി ഷെട്ടി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. മാളവിക അവിനാഷ്, പ്രകാശ് രാജ്, ഈശ്വരി റാവു, ശരണ്‍ എന്നിവര്‍ സഹകഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars Atmosphere and Volatile…
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായിനിലവിലെ ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ…
ഇസ്‌ലാമിസ്റ്റുകളെ ഞെട്ടിച്ചു കൊണ്ട് കടുത്ത ഇന്ത്യാ വിരുദ്ധനായ മറ്റൊരു നേതാവിനെ കൂടി അജ്ഞാതർ വധിച്ചിരിക്കുകയാണ്. മുഹമ്മദ് മൊതാലേബ് സിക്ദർ എന്ന…
നിക്കോള ടെസ്‌ല എന്ന വിഖ്യാത ശാസ്ത്രജ്ഞനും ഭാരതീയ ദർശനങ്ങളും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു അധ്യായമാണ്. ടെസ്‌ലയുടെ…
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…