kgf2
ബംഗളൂരു: ‘കെജിഎഫ്’ എന്ന വിജയചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള ആരാധകരെ സൃഷ്‌ടിച്ച താരമാണ് യഷ്. ഒരു സാധാരണ കുടുംബത്തില്‍ നിന്നും, സൂപ്പര്‍താരത്തിലേക്കുളള അദ്ദേഹത്തിന്റെ ജൈത്രയാത്രയിലെ പഴയൊരു വിഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
2009ല്‍ സ്വന്തം സിനിമ പ്രമോട്ട് ചെയ്യാന്‍ ഓട്ടോ ഡ്രൈവറായി മാറിയ യഷിന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുള്ളത്.
2009ല്‍ പുറത്തിറങ്ങിയ ‘കല്ലാറ സന്തെ’ എന്ന ചിത്രത്തില്‍ ഓട്ടോ ഡ്രൈവറായ സോമു എന്ന കഥാപാത്രമായാണ് യഷ് അഭിനയിച്ചത്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട മത്സരത്തിലെ വിജയികളായിരുന്നു ഓട്ടോയിലെ യാത്രക്കാര്‍. അന്ന് ഓട്ടോയില്‍ സ്വന്തം സിനിമയുടെ പ്രമോഷന്‍ നടത്തിയ താരം ഇന്ന് പ്രൈവറ്റ് ജെറ്റില്‍ ഇന്ത്യ മുഴുവന്‍ തന്റെ സിനിമ പ്രമോട്ട് ചെയ്യുന്നു, എന്നാണ് ആരാധകര്‍ പറയുന്നത്.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…