പ്രമുഖ മറാഠി-ഇംഗ്ലീഷ് എഴുത്തുകാരൻ കിരൺ നഗാർക്കർ (77) അന്തരിച്ചു. മസ്തിഷ്‌ക്ക രക്തസ്രാവത്തെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം.
നോവലിസ്റ്റായ കിരണ്‍ നാഗാര്‍ക്കര്‍ നാടകകൃത്ത്, തിരക്കഥാകൃത്ത് തുടങ്ങിയ നിലകളിലും പ്രശസ്തനാണ്. 32-ാം വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ നോവല്‍ പ്രസിദ്ധീകരിച്ചത്. 2001-ല്‍ സാഹിത്യ അക്കാദമി പുരസ്‌കാരം നേടി.
സാത് സക്കം ത്രെച്ചാലിസ്, രാവണ്‍ ആന്‍ഡ് എഢി, കുക്കോള്‍ഡ്, ബെഡ് ടൈം സ്റ്റോറീസ് എന്നിവയാണ് പ്രധാന രചനകള്‍.2018-ല്‍ ഏറെ വിവാദമായ ‘മീ ടൂ’ ആരോപണത്തില്‍ നഗാര്‍ക്കര്‍ക്കെതിരെയും ആരോപണമുയര്‍ന്നിരുന്നു.
തെലങ്കാനയില്‍ മന്ത്രവാദ ആരോപണം ഉന്നയിച്ച് 21 കാരന്‍ അമ്മയെ ജീവനോടെ തീവച്ചു കൊന്നു. ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി കരി ദുര്‍ഗേഷ്,…
അഹമ്മദാബാദ്: ഡിജിറ്റല്‍ ഡെലിവറി പോര്‍ട്ടലുകളും ഉപയോഗിച്ച വസ്ത്രങ്ങളുടെ പാഴ്‌സലുകളും മറയാക്കി നഗരത്തിലേക്ക് അനധികൃതമായി മദ്യം കടത്തിയ ഒരു പ്രധാന വ്യാജമദ്യ…
ദില്ലിയിലെ യാത്രക്കാര്‍ക്ക് റൈഡ്-ഹെയ്ലിംഗ് ആപ്പുകള്‍ വഴി പിങ്ക് ഇലക്ട്രിക് ഓട്ടോകള്‍ ബുക്ക് ചെയ്യാന്‍ ഉടന്‍ അവസരമൊരുങ്ങും. ഈ പ്ലാറ്റ്ഫോമുകളില്‍ ഡ്രൈവര്‍മാര്‍ക്ക്…
റിയാദ്: റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിന് നേരെ ഹൂതികളുടെ പുതിയ വ്യോമാക്രമണം. ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 13 പേരുടെ…
ദുബൈ : ഒമാന്‍ തീരത്ത് നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോള്‍ഫിന്‍ എന്ന കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായി.…
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…