പ്രതീകാത്മക ചിത്രം
ജര്‍മ്മനിയിലെ സോളിംഗൻ നഗരത്തിൽ നടന്ന ആഘോഷ പരിപാടിക്കിടെ മൂന്നുപേരെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ. സിറിയൻ പൗരനായ ഇസ അല്‍ ഹസനാണ് (26) പിടിയിലായത്. ഇയാൾ കുറ്റസമ്മതം നടത്തിയതായി`ഡ്യൂസൽഡോർഫ് പോലീസും പ്രോസിക്യൂട്ടർമാരും അറിയിച്ചു. ഇസ അല്‍ ഹസനെ റിമാൻഡ് ചെയ്തു. വിചാരണയ്ക്കായി ഹെലികോപ്റ്ററില്‍ കാള്‍സ്രൂഹിലെ ഫെഡറല്‍ കോടതിയിലേക്ക് കൊണ്ടുപോയി. കൊലപാതകം, ഐഎസ് ഗ്രൂപ്പിൽ അംഗത്വം തുടങ്ങിയ കുറ്റങ്ങളാണ് നിലവിൽ ഇസ അല്‍ ഹസനെതിരെ ചുമത്തിയിരിക്കുന്നത്.
ഇന്നലെ പ്രതിയെ ഫെഡറല്‍ കോര്‍ട്ട് ഓഫ് ജസ്ററിസിൽ ഹാജരാക്കി. വിചാരണയ്ക്ക് ശേഷം ഇയാളെ അധികൃതർ നോര്‍ത്ത് റൈന്‍-വെസ്റ്റ് ഫേലിയയിലേക്ക് തിരികെ കൊണ്ടുപോയി. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് നോര്‍ത്ത് റൈന്‍-വെസ്റ്റ് ഫേലിയയിലെ സോളിംഗന്‍ നഗരത്തില്‍ ആക്രമണം ഉണ്ടാകുന്നത്. നഗരം രൂപീകരിച്ചിട്ട് 640 വര്‍ഷം തികഞ്ഞതിന്റെ ആഘോഷപരിപാടിക്കിടെയായിരുന്നു കത്തിയാക്രമണം.
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…
പശ്ചിമേഷ്യൻ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ സംഘർഷഭൂമികളിലൊന്നാണ് സിറിയ. ഒരു ദശകത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധവും അതിനിടയിൽ വളർന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്ന…
അനന്തമായ പ്രപഞ്ചത്തിന്റെ ആഴങ്ങളിൽ നിന്ന് ഭൂമിയെ ലക്ഷ്യമാക്കി എത്തുന്ന വിരുന്നുകാരനായ 3I/ATLAS എന്ന അന്തർ നക്ഷത്ര ധൂമകേതു ഇന്ന് ശാസ്ത്രലോകത്തും…
പീരിയോഡിക് ടേബിളും സംസ്കൃതവും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു ചരിത്രമാണ്. ഇത് പ്രധാനമായും റഷ്യൻ രസതന്ത്രജ്ഞനായ ഡിമിത്രി…