പുഷ്പന് നാടന്‍ ചികിത്സ മതി..വിദഗ്ദ ചികിത്സയൊക്കെ നേതാക്കന്മാര്‍ക്ക് മാത്രം..
സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അമേരിക്കയില്‍ വിദഗ്ദ ചികിത്സയ്ക്കായി പോയതിന് പിന്നാലെ സിപിഎമ്മിന്‍റെ സാമ്രാജ്യത്വവിരുദ്ധ മുദ്രാവാക്യങ്ങളെ അടപടലം പരിഹസിച്ച് സമൂഹമാധ്യമങ്ങളില്‍ ധാരാളം കുറിപ്പുകളാണ് പ്രത്യക്ഷപ്പെടുന്നത്. ഇതില്‍ ഏറെ ശ്രദ്ധേയമാണ് ജിതിന്‍ കെ ജേക്കബ്ബിന്‍റെ ഈ കുറിപ്പ്. ബൂർഷ്വാ അമേരിക്ക തുലയട്ടെ,കുത്തക മൂരാച്ചികൾ തുലയട്ടെ എന്ന കമ്യൂണിസ്റ്റ് മുദ്രാവാക്യങ്ങളെ ട്രോളിക്കൊല്ലുകയാണ് ഇദ്ദേഹം തന്‍റെ കുറിപ്പിലൂടെ.
അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തുള്ള ക്ലീവ്ലാന്‍ഡ് പ്രദേശത്ത്, ശ്രീ സ്വാമിനാരായണ്‍ വട്താല്‍ ധാം ഹിന്ദു മന്ദിറിന് നേരെ ഇഷ്ടികകള്‍ ഉപയോഗിച്ച് ആക്രമണവും…
ന്യൂഡല്‍ഹി : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റ് രണ്ട് വര്‍ഷത്തോളം ഓസ്ട്രേലിയയില്‍ വിദ്യാര്‍ത്ഥിയായി കഴിഞ്ഞിരുന്നതായി…
ദുബായ് : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനെ ആക്രമിച്ച് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റിന് തീവ്രവാദ…
കോയമ്പത്തൂര്‍ : പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്റിന്റെ ഹണിട്രാപ്പില്‍ കുടുങ്ങി തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ 31-കാരനായ ഇന്ത്യന്‍…
ന്യൂഡല്‍ഹി : ഫ്‌ലൈ ദുബായ് വിമാനത്തില്‍ സഹപൈലറ്റ് നടത്തിയ കൊലപാതക ശ്രമത്തിന്റെയും കോക്പിറ്റില്‍ നടന്ന ജീവന്മരണ പോരാട്ടത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങള്‍…
തിരുവനന്തപുരം : അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരെ കൊണ്ടുവിടാനും വന്നിറങ്ങുന്നവരെ കൂട്ടിക്കൊണ്ടുപോകാനുമെത്തുന്ന വാഹനങ്ങള്‍ക്ക് അദാനി ഗ്രൂപ്പ് താങ്ങാനാവാത്ത പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തി.…