kodiyeri balakrishnan

കോടിയേരിക്ക് വിട ചൊല്ലാനൊരുങ്ങി നാട്; സംസ്കാരം വൈകിട്ട് പയ്യാമ്പലം കടപ്പുറത്ത്

കണ്ണൂ‍ർ: കോടിയേരി ബാലക്യഷ്ണന്‍റെ മൃതദേഹം ഇന്ന് പയ്യാമ്പലം കടപ്പുറത്ത് സംസ്ക്കരിക്കും. വൈകിട്ട് മൂന്ന് മണിക്കാണ് ചടങ്ങുകൾ തുടങ്ങുന്നത്. ഈങ്ങയിൽപ്പീടികയിലെ വിട്ടിൽ ഇപ്പോൾ പൊതുദർശനം നടക്കുകയാണ്. വീട്ടിലെ പൊതു…

2 years ago

സിപിഎമ്മിലെ സൗമ്യശീലന് വിട; കോടിയേരിയുടെ മൃതദേഹം ഇന്ന് കണ്ണൂരിലെത്തിക്കും, അനുശോചനമറിയിച്ച് പാർട്ടി നേതാക്കൾ

ചെന്നൈ: കോടിയേരി ബാലകൃഷ്ണന് വിട ചൊല്ലാനൊരുങ്ങി നാട്. രാവിലെ 10 മണിയോടെ എയർ ആംബുലൻസിൽ കോടിയേരിയുടെ മൃതദേഹം ചെന്നൈയിൽ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുപോകും. ഭാര്യ വിനോദിനിയും മകൻ…

2 years ago

കോടിയേരിയുടെ ആരോഗ്യനില മോശം ചുമതലയൊഴിയുന്നു; ചികിത്സക്കായി ചെന്നൈയിലേക്ക്; തലസ്ഥാനത്ത് തിരക്കിട്ട ചർച്ചകൾ; ചില മന്ത്രിക്കസേരകളും ആടിയുലയുന്നു

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് അദ്ദേഹത്തിന്റെ പിൻഗാമിയെ കണ്ടെത്താൻ സിപിഎം അടിയന്തിര സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നു. കേന്ദ്ര നേതാക്കൾ…

2 years ago

കേസ് ഒത്തുതീർക്കാൻ കുറച്ചുകാലമായി യുവതിക്കു താൽപര്യമുണ്ടായിരുന്നു, കുട്ടിയുടെ ഭാവിയോർത്താണ് പ്രശ്നപരിഹാരത്തിനു ശ്രമിച്ചതെന്ന് ബിനോയ് കോടിയേരി; ലൈംഗിക പീഡനക്കേസിൽ ബോംബെ ഹൈക്കോടതി ഉന്നയിച്ച ചോദ്യങ്ങൾക്ക് ഇരുവരും മറുപടി നൽകേണ്ടത് ഈ മാസം 13ന്

മുംബൈ: കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ ബിഹാർ സ്വദേശിനി നൽകിയ ലൈംഗിക പീഡനക്കേസ് ഒത്തുതീർക്കാനുള്ള അപേക്ഷയിൽ ബോംബെ ഹൈക്കോടതി ഉന്നയിച്ച ചോദ്യങ്ങൾക്ക് ഇരുവരും 13നു മറുപടി…

2 years ago

നടിയുടെ പരാതി സംശയകരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി; ആ കേസാണ് ഗതി മാറ്റിമറിച്ചത്; ഭരണപക്ഷത്തിന് എതിരായ ആക്ഷേപങ്ങൾക്ക് അടിസ്ഥാനമില്ല; ഇ.പി.ജയരാജൻ പറഞ്ഞതിനെ പിന്തുണച്ച് കോടിയേരി

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ പരാതി തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനു മുൻപു വന്നത് സംശയകരമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അതിജീവിതയ്ക്കൊപ്പം അന്നു മുതൽ…

2 years ago

പ്രധാനമന്ത്രിക്കും ബിജെപിക്കും ശ്രീനാരായണഗുരു പാർട്ടി പരിപാടിയല്ല; ഗുരുനിന്ദ രക്തത്തിലലിഞ്ഞവരാണ് കമ്മ്യൂണിസ്റ്റുകാർ; കോടിയേരിയ്ക്ക് ചുട്ടമറുപടിയുമായി കെ സുരേന്ദ്രൻ

  തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ചുട്ട മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും സംഘപരിവാറിനെയും ശ്രീനാരായണവിരോധികളാക്കി മുദ്രകുത്താനുള്ള നീക്കത്തിന്റെ…

2 years ago

സിപിഎമ്മും എസ്ഡിപിഐയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ; ആർഎസ്എസ് ഒരു തീവ്രവാദ സംഘടനയാണെന്ന് കോടിയേരിയ്ക്ക് തെളിയിക്കാമോ? വെല്ലു വിളിച്ച് ബിജെപി നേതാവ് എന്‍ ഹരി

  കോട്ടയം: സിപിഎമ്മും എസ്ഡിപിഐയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് തുറന്നടിച്ച് ബിജെപി മധ്യ മേഖലാ പ്രസിഡന്റ് എന്‍ ഹരി. ആർഎസ്എസ് ഒരു തീവ്രവാദ സംഘടനയാണെന്ന് തെളിയിക്കാൻ…

2 years ago

സിൽവർ ലൈനിൽ നിലപാട് എടുത്തിട്ടില്ലെന്ന് എൻ.എസ്.എസ്; കോടിയേരിക്ക് മറുപടിയുമായി കേന്ദ്ര സഹമന്ത്രി വി. മുരളീധരനും

ചങ്ങനാശ്ശേരി: സിൽവർ ലൈന് അനുകൂലമായോ പ്രതികൂലമായോ നിലപാടെടുക്കില്ലെന്ന് വ്യക്തമാക്കി എൻ എസ് എസ് രം​ഗത്ത്. കെ. റെയിലിന് എതിരായ പ്രതിഷേധത്തിനിടെ മാടപ്പള്ളി സന്ദർശിച്ചത് ചങ്ങനാശേരിയിലെ സ്ഥലം നഷ്ടമാകുന്ന…

2 years ago

സില്‍വര്‍ ലൈനിന് അനുകൂലമായോ പ്രതികൂലമായോ നിലപാടില്ല; കോടിയേരിക്ക് മറുപടിയുമായി എൻഎസ്എസ്

കോട്ടയം: കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തിന് മറുപടിയുമായി (NSS) എന്‍എസ്‌എസ്. സില്‍വര്‍ ലൈനിന് അനുകൂലമായോ പ്രതികൂലമായോ നിലപാടില്ലെന്ന് എന്‍എസ്എസ് വ്യക്തമാക്കി. സ്ഥലം നഷ്ടമാകുന്ന ഒരു താലൂക്ക് യൂണിയന്‍ നേതാവാണ്…

2 years ago

വെടിവെപ്പുണ്ടാക്കി നന്ദിഗ്രാം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു; ‘സിൽവർലൈനിൽ ജനവുമായി യുദ്ധത്തിനില്ല; പദ്ധതിയുമായി മുന്നോട്ട്‌ പോകുമെന്ന് കോടിയേരി ബാലകൃഷ്ണൻ

കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളുമായി യുദ്ധത്തിനില്ലെന്ന് സിപിഎം (CPI) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കെ റെയിലിനെതിരായി സമരങ്ങള്‍ നടത്തുന്നവര്‍ക്ക് അതുമായി മുന്നോട്ട് പോകാമെന്നും സര്‍ക്കാര്‍…

2 years ago