India

ചാക്കിൽ കെട്ടിയ നിലയിൽ വേസ്റ്റ്കൂനയിൽ നിന്നും കണ്ടെടുത്തത് 17 ഭ്രൂണങ്ങൾ; പത്തും പെൺകുഞ്ഞുങ്ങളുടെ; അന്വേഷണം ആരംഭിച്ച് പോലീസ്

കൊൽക്കത്ത: മാലിന്യകൂമ്പാരത്തിൽ നിന്ന് 17 ഭ്രൂണങ്ങൾ കണ്ടെടുത്തതായി റിപ്പോർട്ട്. കൊൽക്കത്തയിലെ ഹൗറയിലാണ് സംഭവം. ഹൗറയിലെ ഉലൂബേരിയ മുനിസിപ്പാലിറ്റി പരിധിയിലുള്ള മാലിന്യകൂമ്പാരത്തിലാണ് ഭ്രൂണങ്ങൾ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു കണ്ടെത്തിയത്.

വാർഡ് നമ്പർ 31-ന് കീഴിലുള്ള ബാനിബാല ഖാരയിലാണ് ഈ മാലിന്യകൂമ്പാരം സ്ഥിതിചെയ്യുന്നതെന്ന് ഉലൂബേരിയ പോലീസ് വ്യക്തമാക്കി. കണ്ടെടുത്ത 17 ഭ്രൂണങ്ങളിൽ പത്തെണ്ണം പെൺകുട്ടികളുടേതായിരുന്നു. ഉലുബേരിയ മുനിസിപ്പാലിറ്റിയുടെ കണക്കനുസരിച്ച് ടൗൺ ഏരിയയുടെ ഒന്നര കിലോമീറ്റർ ദൂരപരിധിക്കുള്ളിൽ 30 സ്വകാര്യ നഴ്‌സിംഗ് ഹോമുകൾ ഉണ്ട്. ഈ നഴ്സിംഗ് ഹോമുകളിൽ നിന്ന് തള്ളിയ മാലിന്യത്തിലാണ് ഭ്രൂണങ്ങൾ ഉൾപ്പെട്ടതെന്നാണ് പോലീസ് കരുതുന്നത്.

സംഭവത്തിന് പിന്നാലെ ഭ്രൂണങ്ങളെ പോസ്റ്റ്‌മോർട്ടം നടത്തുന്നതിനായി ഉലൂബേരിയ ആശുപത്രിയിലേക്ക് അയച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും നിയമലംഘനം നടന്നിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും ഉലൂബേരിയ പോലീസ് വ്യക്തമാക്കി .

B4 Admin

Recent Posts

വഴിയടക്കാതെ, ജനങ്ങളെ അകറ്റാതെ, മുഖ്യമന്ത്രി വി ഡി സതീശന് ഇന്‍വിസിബിള്‍ സെക്യൂരിറ്റി. ആഭ്യന്തര വകുപ്പിന്റെ പുതിയ സുരക്ഷാ തന്ത്രം

മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…

6 hours ago

കൈപൊള്ളി കുടുംബ ബജറ്റ്. വെളുത്തുള്ളിക്ക് 220, പയറും ബീന്‍സും 100 കടന്നു. പച്ചക്കറി വില വീണ്ടും റെക്കോര്‍ഡിലേക്ക്

അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…

6 hours ago

ബിജെപി മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് പി. ശേഖരന്‍ നായര്‍ നിര്യാതനായി. സംസ്‌കാരം തൈക്കാട് ശാന്തികവാടത്തില്‍ നടന്നു

തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…

7 hours ago

ചോദിക്കാതെ പറഞ്ഞ വിശദീകരണം ചതിച്ചു. വാഹന വിവാദത്തില്‍ മന്ത്രി കെ.എം. ഷാജി വീണ്ടും പ്രതിരോധത്തില്‍. വാഹനം കൊടുത്തതേയില്ലെന്ന് ഗസ്റ്റ് ഹൗസ് മാനേജര്‍

മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…

8 hours ago

100 കി.മീ വേഗത്തില്‍ പായുന്ന കാറിന് മുകളില്‍ കിടന്ന് പൊലീസുകാരന്‍. കോയമ്പത്തൂരില്‍ വന്‍ ചേസിനൊടുവില്‍ ലഹരിവേട്ട

ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…

9 hours ago

പാകിസ്ഥാന് മുന്നറിയിപ്പുമായി ഭാരതം. ഏത് വെല്ലുവിളിയും നേരിടാന്‍ സൈന്യം സജ്ജമെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ രാജ സുബ്രഹ്മണി

ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…

22 hours ago