Categories: Kerala

കൂടത്തായി കൊലപാതക പരമ്പര; പോലീസിന് നിർണ്ണായക തെളിവുകൾ, ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യും

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി ജോ​ളി​യു​ടെ ര​ണ്ടാം ഭ​ര്‍​ത്താ​വ് ഷാ​ജു​വി​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ നി​ര്‍​ദ്ദേ​ശം. ബു​ധ​നാ​ഴ്ച എ​സ്പി ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​കാ​നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ആ​ദ്യ​ഭാ​ര്യ സി​ലി ജീ​വി​ച്ചി​രി​ക്കെ​ത​ന്നെ ഷാ​ജു​വി​ന് ജോ​ളി​യു​മാ​യി ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന​തി​ന്‍റെ തെ​ളി​വു​ക​ള്‍ പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍.

സി​ലി​യു​ടെ മൃ​ത​ദേ​ഹം ഓ​മ​ശേ​രി​യി​ലെ ശാ​ന്തി ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ത്ത​പ്പോ​ള്‍ സി​ലി​യു​ടെ ആ​ഭ​ര​ണ​ങ്ങ​ള്‍ ജോ​ളി ഏ​റ്റു​വാ​ങ്ങി​യ​ത് ഷാ​ജു​വി​നെ​തി​രേ​യു​ള്ള ശ​ക്ത​മാ​യ തെ​ളി​വാ​ണെ​ന്ന് ക്രൈം​ബ്രാ​ഞ്ച് വൃ​ത്ത​ങ്ങ​ള്‍ പ​റ​യു​ന്നു. സി​ലി​യു​ടെ ഭ​ര്‍​ത്താ​വ് ഷാ​ജു, സി​ലി​യു​ടെ സ​ഹോ​ദ​ര​ന്‍ സി​ജോ തു​ട​ങ്ങി ഏ​റ്റ​വും അ​ടു​ത്ത ബ​ന്ധു​ക്ക​ള്‍ ആ​ശു​പ​ത്രി​യി​ല്‍ ഉ​ണ്ടാ​യി​ട്ടും അ​ത്ര​യും ബ​ന്ധ​മി​ല്ലാ​ത്ത ജോ​ളി ആ​ഭ​ര​ണ​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങാ​ന്‍ കാ​ര​ണം ഷാ​ജു​വി​ന് ജോ​ളി​യു​മാ​യി നേ​ര​ത്തെ ബ​ന്ധ​മു​ണ്ടെ​ന്ന​തി​ന്‍റെ ശ​ക്ത​മാ​യ തെ​ളി​വാ​യാ​ണ് പോ​ലീ​സ് വി​ല​യി​രു​ത്ത​ല്‍.

സി​ലി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ടം ചെ​യ്യ​ണ​മെ​ന്ന് സ​ഹോ​ദ​ര​നാ​യ സി​ജോ വാ​ശി​പി​ടി​ച്ച​പ്പോ​ള്‍ ഷാ​ജു​വും ജോ​ളി​യും ചേ​ര്‍​ന്ന് എ​തി​ര്‍​ത്ത​തും ഇ​രു​വ​ര്‍​ക്കു​മെ​തി​രാ​യ തെ​ളി​വാ​കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഒ​ടു​വി​ല്‍ സി​ജോ വ​ഴ​ങ്ങി​യ​പ്പോ​ള്‍ പോ​സ്റ്റ്മോ​ര്‍​ട്ടം വേ​ണ്ടെ​ന്ന് എ​ഴു​തി ഒ​പ്പി​ട്ടു​കൊ​ടു​ക്കാ​ന്‍ ഇ​രു​വ​രും ചേ​ര്‍​ന്ന് സി​ജോ​യെ നി​ര്‍​ബ​ന്ധി​ച്ചു. എ​ന്നാ​ല്‍ സ​ഹോ​ദ​രി​യു​ടെ മ​ര​ണ​ത്തി​ല്‍ മാ​ന​സി​ക​നി​ല തെ​റ്റി​യ സി​ജോ ഒ​ന്നി​നും ത​യാ​റാ​കാ​തെ നി​ല​ത്തി​രു​ന്ന് ക​ര​ഞ്ഞു. പി​ന്നീ​ട് കേ​സോ മ​റ്റോ ഉ​ണ്ടാ​യാ​ല്‍ പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്താ​തി​രു​ന്ന​തി​ന്‍റെ കു​റ്റം സി​ജോ​യു​ടെ മേ​ല്‍ കെ​ട്ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്ന് ജോ​ളി അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് മൊ​ഴി​ന​ല്‍​കി.

B4 Admin

Recent Posts

പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണം; സെക്രട്ടേറിയറ്റിന് മുന്നിൽ BRPMS പ്രതിഷേധ ധർണ്ണ

പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…

7 hours ago

ഷെയ്ഖ് ഹസീനയുടെ രാജ്യംവിടൽ വീഡിയോയുടെ പേരിൽ ജോലി നഷ്ടപ്പെട്ടെന്ന് സൂചന: മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ നദിയിൽ മരിച്ച നിലയിൽ

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…

7 hours ago

1,170 കോടിയുടെ ജൗഹർ സർവകലാശാല സ്വത്തുക്കൾ ഇ.ഡി അറ്റാച്ച് ചെയ്തു: അസം ഖാനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണായക നടപടി

സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…

9 hours ago

അക്രമപ്രതിഷേധക്കാർക്ക് സർക്കാർ ജോലിയില്ല: കർശന നിയമവുമായി യോഗി സർക്കാർ

അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…

12 hours ago

പത്തനംതിട്ടയിൽ ദാരുണ അപകടം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാറും ബൈക്കും കൂട്ടിയിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു

പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ പത്തനംതിട്ട കൂടലിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കലഞ്ഞൂർ…

13 hours ago

ക്ഷേത്രഭരണത്തിൽ സർക്കാർ ഇടപെടലിന് തിരിച്ചടിയോ? ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രം ട്രസ്റ്റിന് തിരികെ നൽകാൻ ഹൈക്കോടതി

ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…

19 hours ago